കണ്ണൂർ: കണ്ണൂർ അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വെടിക്കെട്ട് അപകടം. ആൾക്കൂട്ടത്തിന് ഇടയിലേക്ക് അമിട്ട് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു.
മലപ്പുറം: മലപ്പുറത്ത് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കൽപ്പകഞ്ചേരിയിലെ കാവുപുരയിൽ ആമിനയാണ് (62) കൊല്ലപ്പെട്ടത്. മകൻ മാനസിക പ്രശ്നങ്ങളുള്ളയാളെന്ന് പൊലീസ് പറഞ്ഞു.
കൊച്ചി: കൊച്ചി കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജിഎസ്ടി അഡീഷണൽ കമ്മീഷണറെയും അമ്മയുടെയും സഹോദരിയുടെയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും.
ടെൽ അവീവ്: ഇസ്രയേലിൽ മൂന്ന് ബസുകളിൽ സ്ഫോടനം. ടെൽ അവീവിന് സമീപം ബാറ്റ് യാമിലാണ് സ്ഫോടനമുണ്ടായത്. ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.
ഇടുക്കി: പാതി വില തട്ടിപ്പ് കേസിൽ കുമളി പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഷീബ സുരേഷിന്റെ വീട് ഇഡി സീൽ ചെയ്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയുടെ ഭാഗമായാണ് നടപടി.
തൃശൂർ: മനശ്ശാസ്ത്രം സാങ്കേതികവിദ്യയുമായി സംയോജിക്കുമ്പോൾ സുരക്ഷാഘടനകളിൽ മാനസിക പ്രതിരോധശേഷി വർധിപ്പിക്കാനാകുമെന്ന് ഡിഐജിയും കോസ്റ്റ് ഗാർഡ് മേധാവി എൻ രവി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.