ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ബംഗ്ലാദേശ്-ഇന്ത്യ പോരിൽ ഇന്ത്യക്ക് 229 റൺസ് വിജയലക്ഷ്യം. ടോസ് നേടി ക്രീസിലിറങ്ങിയ ബംഗ്ലാദേശ് 49.4 ഓവറിൽ 229 റണ്‍സെടുത്തു.
ഇന്ത്യയിൽ നിരവധി യുപിഐ പേയ്‌മെൻറ് ആപ്പുകൾ സജീവമാണ്. അതിൽ ഏറ്റവും പ്രധാനിയാണ് ഗൂഗിൾ പേ. മൊബൈൽ റീചാർജ്, ബിൽ പേയ്‌മെന്റുകൾ തുടങ്ങി സർവ്വത്ര കാര്യങ്ങൾക്കും ഗൂഗിൾ പേ ഉപയോഗിക്കുന്നവരാണ് നാം.
കണ്ണൂർ ബീച്ച് റണ്ണില്‍ പങ്കെടുക്കാൻ 6 എത്യോപിയൻ റണ്ണര്‍മാര്‍ എത്തും. പയ്യാമ്പലം ബീച്ചിൽ 23-ന് നടക്കുന്ന മത്സരത്തിലാണ് അന്താരാഷ്ട്ര താരങ്ങൾ പങ്കെടുക്കുക.
കോഴിക്കോട്: ശമ്പളം ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ അധ്യാപിക അലീന ബെന്നിയുടെ നിയമനം അംഗീകരിച്ചിരുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്.
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala lottery result) കാരുണ്യ പ്ലസ് (Karunya Plus) KN - 561 ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് ഫലം (result) പ്രഖ്യാപിച്ചു.
റീൽസ് വിഡിയോയ്ക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി രേണു സുധി. അഭിനയമാണെന്ന് മനസ്സിലാക്കാതെയാണ് പലരും പ്രതികരിക്കുന്നതെന്നും അഭിനയം തന്റെ ജോലിയാണെന്നും രേണു പറഞ്ഞു.
ബുക്ക് ഓഫ് സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനൂപ് രത്ന നിർമിക്കുന്ന ലീച്ച് മാർച്ച് ഏഴിന് തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.