തൃശൂർ: മസ്തകത്തിന് പരിക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞ അതിരപ്പിള്ളിയിലെ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് ഇന്ന് പുറത്തുവരും. ഹൃദസ്തംഭനമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
റാഗിങ്ങിനെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളെ വിമർശിച്ച് എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി പി സാനു. റാഗിങ് സാമൂഹിക വിപത്താണെന്നും സിനിമകളാണ് റാഗിങിനെ പ്രചരിപ്പിക്കുന്നതെന്നും വി പി സാനു പറഞ്ഞു.
ചരിത്രം തിരുത്തി കുറിച്ച് കേരള ക്രിക്കറ്റ് ടീം. രഞ്ജി ട്രോഫിയിൽ കേരളം ഫൈനലില്‍. ഗുജറാത്തിനെതിരായ സെമി ഫൈനൽ മത്സരം സമനിലയിൽ പിരിഞ്ഞതോടെയാണ് ഒന്നാം ഇന്നിങ്സ് ലീഡിന്റെ കരുത്തിൽ കേരളം ഫൈനലിൽ കടന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.