സീ മലയാളം ന്യൂസ് ഡെസ്ക്

Stories by സീ മലയാളം ന്യൂസ് ഡെസ്ക്

AV Russel: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചു
AV Russel
AV Russel: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചു
കോട്ടയം : സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ (60) അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 
Feb 21, 2025, 03:38 PM IST
Nitin Gadkari: കേരളത്തിന് മൂന്ന് ലക്ഷം കോടി രൂപയുടെ പദ്ധതി, വൻ പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി
Nitin Gadkari
Nitin Gadkari: കേരളത്തിന് മൂന്ന് ലക്ഷം കോടി രൂപയുടെ പദ്ധതി, വൻ പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി
കൊച്ചി: വികസന പ്രവർത്തനങ്ങൾക്കായി കേരളത്തിന് മൂന്ന് ലക്ഷം രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി.
Feb 21, 2025, 03:18 PM IST
Kerala News: പാലൂട്ടാന്‍ അമ്മയില്ല; കാവലാകാന്‍ അച്ഛനുമില്ല; 23 ദിവസമായി 'ബേബി ഓഫ് രഞ്ജിത' ഐസിയുവിൽ
Abandoned baby
Kerala News: പാലൂട്ടാന്‍ അമ്മയില്ല; കാവലാകാന്‍ അച്ഛനുമില്ല; 23 ദിവസമായി 'ബേബി ഓഫ് രഞ്ജിത' ഐസിയുവിൽ
23 ദിവസമായി സ്വകാര്യ ആശുപത്രിയിലെ എന്‍ഐസിയുവില്‍ അനാഥയായി തുടരുകയാണ് 'ബേബി ഓഫ് രഞ്ജിത'. കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളുടേതാണ് കുഞ്ഞ്.
Feb 21, 2025, 02:46 PM IST
CPM Worker Freed: 'കേരളം ഭരിക്കുന്നത് ഞങ്ങൾ'; പൊലീസുകാർക്കെതിരെ ഭീഷണി, കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ച് സിപിഎം പ്രവർത്തകർ
CPM
CPM Worker Freed: 'കേരളം ഭരിക്കുന്നത് ഞങ്ങൾ'; പൊലീസുകാർക്കെതിരെ ഭീഷണി, കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ച് സിപിഎം പ്രവർത്തകർ
കണ്ണൂർ: പൊലീസുകാർ കസ്റ്റഡിയിലെടുത്ത പ്രതിയെ മോചിപ്പിച്ച് സിപിഎം പ്രവർത്തകർ.
Feb 21, 2025, 02:42 PM IST
Death News: സ്കൂളിലേക്ക് നടന്നുപോകുന്നതിനിടെ ഹൃദയാഘാതം; പത്താം ക്ലാസ് വിദ്യാർ‌ത്ഥിനി മരിച്ചു
Death news
Death News: സ്കൂളിലേക്ക് നടന്നുപോകുന്നതിനിടെ ഹൃദയാഘാതം; പത്താം ക്ലാസ് വിദ്യാർ‌ത്ഥിനി മരിച്ചു
ഹൈദരാബാദ്: സ്കൂളിലേക്ക് നടന്നുപോകുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാർ‌ത്ഥിനി മരിച്ചു. തെലങ്കാന കാമറെഡ്ഡി ജില്ലയിലെ സിംഗരായപള്ളിയില്‍ താമസിക്കുന്ന ശ്രീനിധി (16) ആണ് മരിച്ചത്.
Feb 21, 2025, 01:10 PM IST
Injured Wild Elephant Died: ചികിത്സകൾ വിഫലം; മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു
wild elephant died
Injured Wild Elephant Died: ചികിത്സകൾ വിഫലം; മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു
മസ്തകത്തിൽ മുറിവേറ്റ അതിരപ്പിള്ളിയിലെ കൊമ്പൻ ചികിത്സയിലിരുന്ന കാട്ടാന ചരിഞ്ഞു. കോടനാട് അഭയാരണ്യത്തിൽ ചികിത്സയിലിരിക്കെയാണ് ചരിഞ്ഞത്.
Feb 21, 2025, 12:56 PM IST
Kash Patel: ‘ജയ് ശ്രീകൃഷ്ണ’ പറഞ്ഞ് തുടക്കം, ട്രംപിന്റെ വിശ്വസ്തൻ; അമേരിക്കയുടെ എഫ്ബിഐ മേധാവിയായി ഇന്ത്യൻ വംശജൻ
Kash Patel
Kash Patel: ‘ജയ് ശ്രീകൃഷ്ണ’ പറഞ്ഞ് തുടക്കം, ട്രംപിന്റെ വിശ്വസ്തൻ; അമേരിക്കയുടെ എഫ്ബിഐ മേധാവിയായി ഇന്ത്യൻ വംശജൻ
അമേരിക്കയെ ദ്രോഹിക്കാൻ ശ്രമിക്കുന്നവ‍ർ ലോകത്തിന്റെ ഏത് കോണിൽ പോയി ഒളിച്ചാലും വേട്ടയാടപ്പെടുമെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റി​ഗേഷൻ മേധാവി കാഷ് പട്ടേൽ.
Feb 21, 2025, 12:43 PM IST
Sourav Ganguly Accident: സൗരവ് ​ഗാം​ഗുലി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വാഹനവ്യൂഹത്തിലേക്ക് ലോറി ഇടിച്ചുകയറി
Sourav Ganguly Accident
Sourav Ganguly Accident: സൗരവ് ​ഗാം​ഗുലി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വാഹനവ്യൂഹത്തിലേക്ക് ലോറി ഇടിച്ചുകയറി
കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ​ഗാം​ഗുലി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു.
Feb 21, 2025, 12:27 PM IST
Ranji Trophy Cricket: സിനിമയെ വെല്ലുന്ന ക്ലൈമാക്സ്; രഞ്ജി ട്രോഫിയിൽ കേരളം ഫൈനലിനരികെ
Ranji Trophy Cricket
Ranji Trophy Cricket: സിനിമയെ വെല്ലുന്ന ക്ലൈമാക്സ്; രഞ്ജി ട്രോഫിയിൽ കേരളം ഫൈനലിനരികെ
ചരിത്ര നേട്ടത്തിനരികെ കേരളം. ഒന്നാം ഇന്നിം​ഗ്സ് ലീഡ് നേടി  രഞ്ജി ട്രോഫിയിൽ ഫൈനലുറപ്പിച്ച് കേരളം. ഒന്നാം ഇന്നിങ്സിൽ രണ്ട് റണ്‍സ് ലീ‍ഡിന്റെ കരുത്തിലാണ് കേരളം ഫൈനലിനടുത്തെത്തിയത്.
Feb 21, 2025, 11:49 AM IST
Donald  Trump: 'മൂന്നാം ലോക മഹായുദ്ധം വിദൂരമല്ല, തന്റെ നേതൃത്വം അത് തടയും'
Donald Trump
Donald Trump: 'മൂന്നാം ലോക മഹായുദ്ധം വിദൂരമല്ല, തന്റെ നേതൃത്വം അത് തടയും'
മൂന്നാം ലോക മഹായുദ്ധം വിദൂരമല്ലെന്ന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.
Feb 21, 2025, 11:16 AM IST

Trending News