സീ മലയാളം ന്യൂസ് ഡെസ്ക്

Stories by സീ മലയാളം ന്യൂസ് ഡെസ്ക്

Viral News: 'കപ്പിൾ ഓഫ് ദ ഇയർ'; ഈ വർഷത്തെ മികച്ച മൃഗ ജോഡികൾ ഇവരാണ്!
Animals
Viral News: 'കപ്പിൾ ഓഫ് ദ ഇയർ'; ഈ വർഷത്തെ മികച്ച മൃഗ ജോഡികൾ ഇവരാണ്!
ഈ വർഷത്തെ മികച്ച മൃഗജോഡികൾ ആരെന്ന് അറിയുമോ? ഒരു പൂച്ചയും ഒരു ആടുമാണ് മികച്ച മൃഗജോഡികളായി തെരഞ്ഞെടുക്കപ്പെട്ടത്.
Feb 19, 2025, 03:14 PM IST
Munnar Accident: മൂന്നാർ എക്കോ പോയിന്റിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 2 വിദ്യാർത്ഥികൾ മരിച്ചു
Accident
Munnar Accident: മൂന്നാർ എക്കോ പോയിന്റിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 2 വിദ്യാർത്ഥികൾ മരിച്ചു
ഇടുക്കി: മൂന്നാറിൽ വിനോദസഞ്ചാരികളുടെ ബസ് എക്കോ പോയിന്റിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ 2 പേർ മരിച്ചു. വിദ്യാർത്ഥികളാണ് മരിച്ചത്.
Feb 19, 2025, 03:03 PM IST
Crime News: പോക്കറ്റിൽ നിന്നും പണം മോഷ്‌ടിച്ചതിന് വഴക്ക് പറഞ്ഞു; പിതാവിനെ തീകൊളുത്തി കൊന്ന് മകൻ!
Crime news
Crime News: പോക്കറ്റിൽ നിന്നും പണം മോഷ്‌ടിച്ചതിന് വഴക്ക് പറഞ്ഞു; പിതാവിനെ തീകൊളുത്തി കൊന്ന് മകൻ!
ഫരീദാബാദ്: അജയ് നഗറില്‍ പതിനാലുകാരനായ മകൻ  പിതാവിനെ തീകൊളുത്തി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. 55 കാരനായ മുഹമ്മദ് അലീമാണ്  കൊല്ലപ്പെട്ടത്.
Feb 19, 2025, 02:51 PM IST
Shashi Tharoor: 'രാഷ്ട്രീയ ലക്ഷ്യമില്ല', സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലിൽ തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്‌ഐ
Shashi Taroor
Shashi Tharoor: 'രാഷ്ട്രീയ ലക്ഷ്യമില്ല', സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലിൽ തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: ലേഖന വിവാദം കത്തിനിൽക്കുന്നതിനിടെ ഡിവൈഎഫ്ഐ പരിപാടിയിൽ ശശി തരൂരിന് ക്ഷണം. തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്കാണ് തരൂരിനെ ക്ഷണിച്ചത്.
Feb 19, 2025, 02:41 PM IST
Stray Dog Attack: അഞ്ചു വയസുകാരന്‍ ഉൾപ്പെടെ 5 പേരെ തെരുവുനായ ആക്രമിച്ചു; ഒരാൾക്ക് മുഖത്തും പരിക്ക്
stray dog attack
Stray Dog Attack: അഞ്ചു വയസുകാരന്‍ ഉൾപ്പെടെ 5 പേരെ തെരുവുനായ ആക്രമിച്ചു; ഒരാൾക്ക് മുഖത്തും പരിക്ക്
ആലപ്പുഴ: ആലപ്പുഴ ചെറിയനാട് തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. അഞ്ചാം ക്ലാസുകാരൻ ഉൾപ്പടെ അഞ്ചു പേരെയാണ് തെരുവ് നായ കടിച്ചത്.
Feb 19, 2025, 02:26 PM IST
Bazooka Release: ഇനി ഏതൊക്കെ ചിത്രങ്ങൾ വീഴും? 50 ദിനങ്ങൾ കൂടി, 'ബസൂക്ക' എത്തുന്നു
Bazooka
Bazooka Release: ഇനി ഏതൊക്കെ ചിത്രങ്ങൾ വീഴും? 50 ദിനങ്ങൾ കൂടി, 'ബസൂക്ക' എത്തുന്നു
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക.
Feb 19, 2025, 02:15 PM IST
Athirappally Elephant Rescue:'ആനയുടെ തലയിലെ മുറിവ് ഒരു അടിയോളം ആഴത്തിലുള്ളത്'; ആന മയങ്ങി വീണത് ഗുണം ചെയ്തെന്ന് ഡോക്ടർ
Wild Elephant Rescue
Athirappally Elephant Rescue:'ആനയുടെ തലയിലെ മുറിവ് ഒരു അടിയോളം ആഴത്തിലുള്ളത്'; ആന മയങ്ങി വീണത് ഗുണം ചെയ്തെന്ന് ഡോക്ടർ
ആതിരപ്പള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ ആനയുടെ മുറിവ് ഒരടിയോളം ആഴത്തിലുള്ളതെന്ന് ഡോക്ടര്‍ അരുണ്‍ സക്കറിയ.
Feb 19, 2025, 01:59 PM IST
Love Under Construction: നർമ്മത്തിൽ ചാലിച്ച പ്രണയകഥയുമായി പുത്തൻ വെബ് സീരീസ്;  'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷൻ' സ്ട്രീമിംഗ് തീയതി പുറത്ത്
Love Under Construction
Love Under Construction: നർമ്മത്തിൽ ചാലിച്ച പ്രണയകഥയുമായി പുത്തൻ വെബ് സീരീസ്; 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷൻ' സ്ട്രീമിംഗ് തീയതി പുറത്ത്
മലയാളത്തിലേക്ക് ഒരു റോം-കോം സീരീസ് എത്തുന്നു. നീരജ് മാധവ്, അജു വര്‍ഗീസ്, ഗൗരി ജി കിഷന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സീരീസ് 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷ'ന്റെ പുതിയ പോസ്റ്റർ പുറത്തെത്തി.
Feb 19, 2025, 01:53 PM IST
Girl Found Dead: കണ്ണൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം
Kannur
Girl Found Dead: കണ്ണൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം
കണ്ണൂർ: തളിപ്പറമ്പിൽ യുവതിയെ ഭർതൃ​ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂര്‍ ബിച്ചാരക്കടവ് സ്വദേശി നിഖിത(20)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Feb 19, 2025, 01:48 PM IST
Empuraan Update; ''അപ്പോൾ വന്മരം വീണില്ലെ''; പികെ രാംദാസ് എമ്പുരാനിലൂടെ വീണ്ടുമെത്തുന്നു; ഇത്തവണ സ്ക്രീൻ ടൈം കൂടുമോ?
Empuraan
Empuraan Update; ''അപ്പോൾ വന്മരം വീണില്ലെ''; പികെ രാംദാസ് എമ്പുരാനിലൂടെ വീണ്ടുമെത്തുന്നു; ഇത്തവണ സ്ക്രീൻ ടൈം കൂടുമോ?
ലൂസിഫറിൽ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു പികെ രാംദാസ്. സച്ചിൻ ഖേദേക്കർ എന്ന നടനാണ് ഈ കഥാപാത്രത്തെ അനശ്വരമാക്കിയത്.
Feb 19, 2025, 12:50 PM IST

Trending News