സീ മലയാളം ന്യൂസ് ഡെസ്ക്

Stories by സീ മലയാളം ന്യൂസ് ഡെസ്ക്

Viral News: 'അയൽവീട്ടിലെ കോഴി ഉറക്കം കെടുത്തുന്നു'; 'കോഴി' പ്രതിയായ കേസിന് പരിഹാരമായി
Viral news
Viral News: 'അയൽവീട്ടിലെ കോഴി ഉറക്കം കെടുത്തുന്നു'; 'കോഴി' പ്രതിയായ കേസിന് പരിഹാരമായി
പത്തനംതിട്ട: അയൽവാസിയുടെ കോഴി ഉറക്കം കെടുത്തുന്നുണ്ടോ? എങ്കിൽ അതിനും പരിഹാരമുണ്ടാകും. പത്തനംതിട്ട അടൂരിൽ അയൽവാസിയുടെ കോഴി ‘പ്രതി​’യായ കേസ് രമ്യമായി പരിഹരിച്ച് ആര്‍ഡിഒ.
Feb 18, 2025, 03:50 PM IST
Kerala Ragging Cases: റാ​ഗിങ്ങിന്റെ പേരിലെ ക്രൂരത അതിരുകടക്കുന്നു! ആന്റി റാഗിംഗ് സംവിധാനമൊരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി
Ragging cases
Kerala Ragging Cases: റാ​ഗിങ്ങിന്റെ പേരിലെ ക്രൂരത അതിരുകടക്കുന്നു! ആന്റി റാഗിംഗ് സംവിധാനമൊരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാന തലത്തിൽ റാഗിങ്ങിന് അറുതി വരുത്താൻ കഴിയുന്ന വിധത്തിൽ ഒരു ആന്റി റാഗിംഗ് സംവിധാനമൊരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു.
Feb 18, 2025, 03:17 PM IST
Electoral Awareness Survey: ചെറുപ്പക്കാർക്ക് വോട്ട് ചെയ്യാൻ മടിയാണോ? ഓൺലൈൻ സർവ്വേയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ
voters
Electoral Awareness Survey: ചെറുപ്പക്കാർക്ക് വോട്ട് ചെയ്യാൻ മടിയാണോ? ഓൺലൈൻ സർവ്വേയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ യുവ വോട്ടർമാർക്കിടയിൽ വോട്ട് ചെയ്യുന്നതിനുള്ള വിമുഖത നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ.
Feb 18, 2025, 02:38 PM IST
Crime News: 'കരഞ്ഞുപറഞ്ഞിട്ടും മർദ്ദനം തുടർന്നു, കർണപുടം തകർന്നു'; പയ്യോളിയിൽ 8ാം ക്ലാസുകാരനെ ആക്രമിച്ച് വിദ്യാർത്ഥികൾ
Crime news
Crime News: 'കരഞ്ഞുപറഞ്ഞിട്ടും മർദ്ദനം തുടർന്നു, കർണപുടം തകർന്നു'; പയ്യോളിയിൽ 8ാം ക്ലാസുകാരനെ ആക്രമിച്ച് വിദ്യാർത്ഥികൾ
കോഴിക്കോട്: പയ്യോളിയിൽ എട്ടാം ക്ലാസുകാരന് ക്രൂരമർദ്ദനം. മർദ്ദനത്തിൽ കുട്ടിയുടെ കർണപുടം തകർന്നുവെന്നാണ് വിവരം.
Feb 18, 2025, 02:37 PM IST
Ranveer Allahbadia: 'പുറത്ത് വന്നത് മനസ്സിലെ വൃത്തികേട്', രൺവീർ അലഹബാദിയക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം; അറസ്റ്റ് തടഞ്ഞു
Ranveer Allahbadia
Ranveer Allahbadia: 'പുറത്ത് വന്നത് മനസ്സിലെ വൃത്തികേട്', രൺവീർ അലഹബാദിയക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം; അറസ്റ്റ് തടഞ്ഞു
വിവാദ പരാമർശങ്ങളിൽ യൂട്യൂബർ രൺവീർ അലഹബാദിയയ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമ‍ർശനം. 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' കോമഡി ഷോയിലെ പരാമർശങ്ങൾ അപലപനീയവും, വൃത്തികെട്ടതുമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
Feb 18, 2025, 01:15 PM IST
Crime News: 'അമ്മയെ അച്ഛൻ കൊന്നു'; 4 വയസുകാരി വരച്ച ചിത്രത്തിൽ ദുരൂഹത; യുവതിയുടെ മരണത്തിൽ അന്വേഷണം
Crime news
Crime News: 'അമ്മയെ അച്ഛൻ കൊന്നു'; 4 വയസുകാരി വരച്ച ചിത്രത്തിൽ ദുരൂഹത; യുവതിയുടെ മരണത്തിൽ അന്വേഷണം
നാല് വയസുകാരി വരച്ച് ചിത്രം തന്റെ അമ്മയുടെ മരണത്തിൽ ചുരുളഴിക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉത്തർപ്രദേശിൽ കേൾക്കുന്നത്. ഉത്തർപ്രദേശിൽ 27 കാരിയായ യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്.
Feb 18, 2025, 01:12 PM IST
Drugs Seized: ടെക്നോപാർക്കിൽ ഡാറ്റ എഞ്ചിനിയർ, സൈഡ് ബിസിനസോ ലഹരി കച്ചവടവും; പൂട്ടിട്ട് എക്സൈസ്
Drugs Seized In Kazhakoottam
Drugs Seized: ടെക്നോപാർക്കിൽ ഡാറ്റ എഞ്ചിനിയർ, സൈഡ് ബിസിനസോ ലഹരി കച്ചവടവും; പൂട്ടിട്ട് എക്സൈസ്
തിരുവനന്തപുരം: നിരോധിത സിന്തറ്റിക് ലഹരിയുമായി ഐടി എഞ്ചിനിയർ പിടിയിൽ. മുരുക്കുംപുഴ സ്വദേശി മിഥുൻ മുരളി (27) ആണ് കഴക്കൂട്ടം എക്സൈസിൻ്റെ പിടിയിലായത്.
Feb 18, 2025, 12:50 PM IST
Chalakudy Bank Robbery: ചാലക്കുടി പോട്ട ബാങ്ക് കവർച്ച; പ്രതിയെ കസ്റ്റഡിയിൽ വിട്ടു
Chalakudy Bank Robbery
Chalakudy Bank Robbery: ചാലക്കുടി പോട്ട ബാങ്ക് കവർച്ച; പ്രതിയെ കസ്റ്റഡിയിൽ വിട്ടു
തൃശ്ശൂർ: ചാലക്കുടി പോട്ട ബാങ്ക് കവർച്ചയിൽ പ്രതി റിജോ ആന്റണിയെ കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധിയാണ് അനുവദിച്ചത്. മറ്റന്നാൾ രാവിലെ പ്രതിയെ കോടതിയിൽ ഹാജരാക്കണം.
Feb 18, 2025, 12:11 PM IST
Karyavattom Ragging Case: കുടിക്കാൻ തുപ്പിയ വെള്ളം, കെട്ടിയിട്ട് ക്രൂരമർദനം; കാര്യവട്ടം കോളേജിൽ ക്രൂര റാഗിങ്, 7 വിദ്യാർഥികൾക്ക് സസ്പെൻഷൻ
Ragging case
Karyavattom Ragging Case: കുടിക്കാൻ തുപ്പിയ വെള്ളം, കെട്ടിയിട്ട് ക്രൂരമർദനം; കാര്യവട്ടം കോളേജിൽ ക്രൂര റാഗിങ്, 7 വിദ്യാർഥികൾക്ക് സസ്പെൻഷൻ
തിരുവനന്തപുരം: കോട്ടയം നഴ്സിങ് കോളേജിന് പിന്നാലെ കാര്യവട്ടം ​ഗവ.കോളേജിലും ക്രൂര റാഗിങ്.
Feb 18, 2025, 11:41 AM IST
CSR Fund Scam: പാതിവിലയിൽ കള്ളപ്പണമോ? 12 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്, ആനന്ദ കുമാറിന്റെയും ലാലി വിൻ‌സന്റിന്റെയും വീടുകളിൽ പരിശോധന
CSR Fund Scam
CSR Fund Scam: പാതിവിലയിൽ കള്ളപ്പണമോ? 12 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്, ആനന്ദ കുമാറിന്റെയും ലാലി വിൻ‌സന്റിന്റെയും വീടുകളിൽ പരിശോധന
കൊച്ചി: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ 12 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.‍ഡി) റെയ്ഡ്.
Feb 18, 2025, 10:38 AM IST

Trending News