സീ മലയാളം ന്യൂസ് ഡെസ്ക്

Stories by സീ മലയാളം ന്യൂസ് ഡെസ്ക്

PM Modi on Delhi Earthquake: പ്രഭവ കേന്ദ്രം ദുര്‍ഗഭായി ദേശ്മുഖ് കോളേജിന് സമീപം; കരുതലോടെയിരിക്കണം, പരിഭ്രാന്തി വേണ്ടെന്ന് പ്രധാനമന്ത്രി
Delhi Earthquake
PM Modi on Delhi Earthquake: പ്രഭവ കേന്ദ്രം ദുര്‍ഗഭായി ദേശ്മുഖ് കോളേജിന് സമീപം; കരുതലോടെയിരിക്കണം, പരിഭ്രാന്തി വേണ്ടെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് പുലർച്ചെയുണ്ടായ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം വിമാനത്താവളത്തിന് സമീപമുള്ള ധൗല കുവ ആണെന്ന് വിദഗ്ധര്‍.
Feb 17, 2025, 10:29 AM IST
Pathanamthitta Crime News: പത്തനംതിട്ടയിൽ സിഐടിയു പ്രവർത്തകനെ കുത്തിക്കൊന്നു; 3 പേർ കസ്റ്റഡിയിൽ, 5 പേർ ഒളിവിൽ
Crime news
Pathanamthitta Crime News: പത്തനംതിട്ടയിൽ സിഐടിയു പ്രവർത്തകനെ കുത്തിക്കൊന്നു; 3 പേർ കസ്റ്റഡിയിൽ, 5 പേർ ഒളിവിൽ
പത്തനംതിട്ട: പെരുന്നാട് മഠത്തുംമൂഴിയില്‍ കത്തിക്കുത്തില്‍ യുവാവ് മരിച്ചു. സിഐടിയു പ്രവര്‍ത്തകൻ ജിതിനാണ് (36) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.
Feb 17, 2025, 08:59 AM IST
Chalakudy Bank Robbery: മോഷണം നടത്തി നേരെ വീട്ടിലേക്ക്, പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസം; റിജോയുടെ അതിബുദ്ധി പൊളിച്ചടുക്കി പൊലീസ്
Chalakudy Bank Robbery
Chalakudy Bank Robbery: മോഷണം നടത്തി നേരെ വീട്ടിലേക്ക്, പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസം; റിജോയുടെ അതിബുദ്ധി പൊളിച്ചടുക്കി പൊലീസ്
തൃശൂർ: ചാലക്കുടി ബാങ്ക് കവർച്ച കേസിൽ അറസ്റ്റിലായ പ്രതി റിജോ ആന്റണി ആഢംബര ജീവിതം നയിക്കുന്ന ആളാണെന്ന് പൊലീസ്. വിദേശത്തുള്ള ഭാര്യ അയച്ച് കൊടുക്കുന്ന പണം ഇയാൾ ധൂർത്തടിച്ച് കളയും.
Feb 17, 2025, 08:20 AM IST
Namukku Kodathiyil Kanam: ശ്രീനാഥ് ഭാസിയുടെ " നമുക്ക് കോടതിയിൽ കാണാം "ഫസ്റ്റ് ലുക്ക്; ചിത്രം ഏപ്രിലിൽ റിലീസ്
Actor Sreenath Bhasi
Namukku Kodathiyil Kanam: ശ്രീനാഥ് ഭാസിയുടെ " നമുക്ക് കോടതിയിൽ കാണാം "ഫസ്റ്റ് ലുക്ക്; ചിത്രം ഏപ്രിലിൽ റിലീസ്
ശ്രീനാഥ് ഭാസി, ലാലു അലക്സ്, രൺജി പണിക്കർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നമുക്ക് കോടതിയിൽ കാണാം'. പുതുമുഖം മൃണാളിനി ഗാന്ധി ആണ് ചിത്രത്തിൽ നായികയാകുന്നത്.
Feb 17, 2025, 07:26 AM IST
Delhi Earthquake: ഡൽഹിയിൽ ഭൂചലനം; പ്രഭവകേന്ദ്രം ന്യൂഡൽഹി, 4.0 തീവ്രത രേഖപ്പെടുത്തി
earthquake Delhi-NCR
Delhi Earthquake: ഡൽഹിയിൽ ഭൂചലനം; പ്രഭവകേന്ദ്രം ന്യൂഡൽഹി, 4.0 തീവ്രത രേഖപ്പെടുത്തി
ന്യൂഡൽഹി: ഡൽഹിയിൽ ഭൂചലനം. പുലർച്ചെ 5.36ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
Feb 17, 2025, 06:29 AM IST
Chalakudy Bank Robbery: പോട്ടയിലെ ബാങ്ക് കൊള്ള; ചാലക്കുടി സ്വദേശി അറസ്റ്റിൽ
Bank Robbery Chalakudy
Chalakudy Bank Robbery: പോട്ടയിലെ ബാങ്ക് കൊള്ള; ചാലക്കുടി സ്വദേശി അറസ്റ്റിൽ
തൃശൂർ: ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളക്കാരൻ പൊലീസിൻ്റെ പിടിയിൽ. ചാലക്കുടി സ്വദേശിയായ റിജോ ആൻ്റണി(44)യാണ് പൊലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് പൊലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു.
Feb 16, 2025, 08:41 PM IST
Kerala News: പതിനൊന്നുകാരിയെ വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Suicide news
Kerala News: പതിനൊന്നുകാരിയെ വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: ശ്രീകാര്യം പൗഡികോണത്ത് പതിനൊന്ന് വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൗഡികോണം സുഭാഷ് നഗറിലാണ് കുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്.
Feb 16, 2025, 07:38 PM IST
Asha Workers Protest: സമരം രാഷ്ട്രീയ പ്രേരിതം; ആശാവർക്കർമാർക്കെതിരെ കടുത്ത ആക്ഷേപവുമായി ധനമന്ത്രി
Asha workers
Asha Workers Protest: സമരം രാഷ്ട്രീയ പ്രേരിതം; ആശാവർക്കർമാർക്കെതിരെ കടുത്ത ആക്ഷേപവുമായി ധനമന്ത്രി
തിരുവനന്തപുരം: വേതന വർധനവ് ആവശ്യപ്പെട്ട് കഴിഞ്ഞ 7 ദിവസങ്ങളായി രാപ്പകൽ സമരം ചെയ്യുന്ന ആശവർക്കർമാർക്കെതിരെ കടുത്ത ആക്ഷേപവുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ.
Feb 16, 2025, 05:46 PM IST
Delhi Railway Station Stampede: ദുരന്തത്തിന് കാരണം ട്രെയിനുകളുടെ പേരിലുണ്ടായ ആശയക്കുഴപ്പം; റെയിൽവേയെ കുറ്റപ്പെടുത്തി ഡൽഹി പോലീസ്
Delhi Railway Station Stampede
Delhi Railway Station Stampede: ദുരന്തത്തിന് കാരണം ട്രെയിനുകളുടെ പേരിലുണ്ടായ ആശയക്കുഴപ്പം; റെയിൽവേയെ കുറ്റപ്പെടുത്തി ഡൽഹി പോലീസ്
ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിക്കാനിടയായ സംഭവത്തിൽ റെയിൽവേയെ കുറ്റപ്പെടുത്തി ഡൽഹി പൊലീസ്.
Feb 16, 2025, 05:12 PM IST
Heat Wave in Kerala: 'വേനൽ ചൂട് തീവ്രമാകുന്നു'; പകൽ 11 മുതൽ 3 വരെ പ്രത്യേക ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി
Heat Wave Alert
Heat Wave in Kerala: 'വേനൽ ചൂട് തീവ്രമാകുന്നു'; പകൽ 11 മുതൽ 3 വരെ പ്രത്യേക ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് തീവ്രമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
Feb 16, 2025, 05:00 PM IST

Trending News