സീ മലയാളം ന്യൂസ് ഡെസ്ക്

Stories by സീ മലയാളം ന്യൂസ് ഡെസ്ക്

Chalakudy Bank Robbery: ​ഗെറ്റപ്പ് കംപ്ലീറ്റ് മാറ്റി, പക്ഷേ ആ 'ഷൂ'വിൽ പണി കിട്ടി; റിജോയെ കുടുക്കിയത് ആ ഒരൊറ്റ മൊഴി
Bank Robbery Chalakudy
Chalakudy Bank Robbery: ​ഗെറ്റപ്പ് കംപ്ലീറ്റ് മാറ്റി, പക്ഷേ ആ 'ഷൂ'വിൽ പണി കിട്ടി; റിജോയെ കുടുക്കിയത് ആ ഒരൊറ്റ മൊഴി
തൃശൂർ: പോട്ട ഫെഡറൽ ബാങ്ക് കവർച്ചയിൽ പൊലീസിനെ പ്രതിയ്ക്കരികിൽ എത്തിച്ചത് അയൽവാസിയായ സ്ത്രീയുടെ മൊഴി. കേസിൽ നിർണായകമായത് ആ മൊഴിയാണ്.
Feb 17, 2025, 02:45 PM IST
CSR Fund Scam: പാതിവില തട്ടിപ്പ്: അനന്തു കൃഷ്ണന് 21 ബാങ്ക് അക്കൗണ്ടുകൾ
CSR Fund Scam
CSR Fund Scam: പാതിവില തട്ടിപ്പ്: അനന്തു കൃഷ്ണന് 21 ബാങ്ക് അക്കൗണ്ടുകൾ
മൂവാറ്റുപുഴ: പാതിവില തട്ടിപ്പുകേസിൽ അറസ്റ്റിലായ അനന്തു കൃഷ്ണന് വിവിധ ബാങ്കുകളിലായി 21 അക്കൗണ്ടുകൾ ഉണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
Feb 17, 2025, 02:10 PM IST
Viral News: രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി; 36 വർഷമായി സ്ത്രീ വേഷം കെട്ടി പുരുഷൻ
Viral news
Viral News: രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി; 36 വർഷമായി സ്ത്രീ വേഷം കെട്ടി പുരുഷൻ
ജീവിക്കാൻ വേണ്ടി പലവേഷങ്ങള്‍ കെട്ടുന്നവരുണ്ട്. എന്നാൽ പ്രേതത്തെ പേടിച്ച് സ്ത്രീയായി വേഷം കെട്ടി ജീവിക്കേണ്ടി വരുന്ന അവസ്ഥ പരിതാപകരമാണ്. അതും ഒന്നും രണ്ടുമല്ല.
Feb 17, 2025, 01:40 PM IST
Actor Siddique Sexual Assault Case: സിദ്ദിഖ് കുറ്റക്കാരൻ; പീഡനം നടന്നതിന് കൃത്യമായ തെളിവുകൾ; കുറ്റപത്രം ഉടൻ സമർപ്പിക്കും
Actor Siddique
Actor Siddique Sexual Assault Case: സിദ്ദിഖ് കുറ്റക്കാരൻ; പീഡനം നടന്നതിന് കൃത്യമായ തെളിവുകൾ; കുറ്റപത്രം ഉടൻ സമർപ്പിക്കും
കൊച്ചി: നടന്‍ സിദ്ദിഖിനെതിരായ പീഡനക്കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് റിപ്പോർട്ട്.
Feb 17, 2025, 11:27 AM IST
Chalakudy Bank Robbery: 'മാറി തന്നത് കവർച്ച എളുപ്പമാക്കി, എതിർത്തിരുന്നുവെങ്കിൽ പിന്മാറിയേനെ'; റിജോയുടെ വീട്ടിൽ നിന്നും 12 ലക്ഷവും കത്തിയും വസ്ത്രവും കണ്ടെടുത്തു
Chalakudy Bank Robbery
Chalakudy Bank Robbery: 'മാറി തന്നത് കവർച്ച എളുപ്പമാക്കി, എതിർത്തിരുന്നുവെങ്കിൽ പിന്മാറിയേനെ'; റിജോയുടെ വീട്ടിൽ നിന്നും 12 ലക്ഷവും കത്തിയും വസ്ത്രവും കണ്ടെടുത്തു
തൃശൂർ: പോട്ട ബാങ്ക് കവർച്ച സംഭവത്തിൽ പ്രതി റിജോ ആന്റണിയുടെ വീട്ടിൽ നിന്നും 12 ലക്ഷം രൂപ കണ്ടെത്തി. കിടപ്പുമുറിയിലെ ഷെൽഫിൽ നിന്നുമാണ് പൊലീസ് പണം കണ്ടെടുത്തത്.
Feb 17, 2025, 11:18 AM IST
PM Modi on Delhi Earthquake: പ്രഭവ കേന്ദ്രം ദുര്‍ഗഭായി ദേശ്മുഖ് കോളേജിന് സമീപം; കരുതലോടെയിരിക്കണം, പരിഭ്രാന്തി വേണ്ടെന്ന് പ്രധാനമന്ത്രി
Delhi Earthquake
PM Modi on Delhi Earthquake: പ്രഭവ കേന്ദ്രം ദുര്‍ഗഭായി ദേശ്മുഖ് കോളേജിന് സമീപം; കരുതലോടെയിരിക്കണം, പരിഭ്രാന്തി വേണ്ടെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് പുലർച്ചെയുണ്ടായ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം വിമാനത്താവളത്തിന് സമീപമുള്ള ധൗല കുവ ആണെന്ന് വിദഗ്ധര്‍.
Feb 17, 2025, 10:29 AM IST
Pathanamthitta Crime News: പത്തനംതിട്ടയിൽ സിഐടിയു പ്രവർത്തകനെ കുത്തിക്കൊന്നു; 3 പേർ കസ്റ്റഡിയിൽ, 5 പേർ ഒളിവിൽ
Crime news
Pathanamthitta Crime News: പത്തനംതിട്ടയിൽ സിഐടിയു പ്രവർത്തകനെ കുത്തിക്കൊന്നു; 3 പേർ കസ്റ്റഡിയിൽ, 5 പേർ ഒളിവിൽ
പത്തനംതിട്ട: പെരുന്നാട് മഠത്തുംമൂഴിയില്‍ കത്തിക്കുത്തില്‍ യുവാവ് മരിച്ചു. സിഐടിയു പ്രവര്‍ത്തകൻ ജിതിനാണ് (36) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.
Feb 17, 2025, 08:59 AM IST
Chalakudy Bank Robbery: മോഷണം നടത്തി നേരെ വീട്ടിലേക്ക്, പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസം; റിജോയുടെ അതിബുദ്ധി പൊളിച്ചടുക്കി പൊലീസ്
Chalakudy Bank Robbery
Chalakudy Bank Robbery: മോഷണം നടത്തി നേരെ വീട്ടിലേക്ക്, പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസം; റിജോയുടെ അതിബുദ്ധി പൊളിച്ചടുക്കി പൊലീസ്
തൃശൂർ: ചാലക്കുടി ബാങ്ക് കവർച്ച കേസിൽ അറസ്റ്റിലായ പ്രതി റിജോ ആന്റണി ആഢംബര ജീവിതം നയിക്കുന്ന ആളാണെന്ന് പൊലീസ്. വിദേശത്തുള്ള ഭാര്യ അയച്ച് കൊടുക്കുന്ന പണം ഇയാൾ ധൂർത്തടിച്ച് കളയും.
Feb 17, 2025, 08:20 AM IST
Namukku Kodathiyil Kanam: ശ്രീനാഥ് ഭാസിയുടെ " നമുക്ക് കോടതിയിൽ കാണാം "ഫസ്റ്റ് ലുക്ക്; ചിത്രം ഏപ്രിലിൽ റിലീസ്
Actor Sreenath Bhasi
Namukku Kodathiyil Kanam: ശ്രീനാഥ് ഭാസിയുടെ " നമുക്ക് കോടതിയിൽ കാണാം "ഫസ്റ്റ് ലുക്ക്; ചിത്രം ഏപ്രിലിൽ റിലീസ്
ശ്രീനാഥ് ഭാസി, ലാലു അലക്സ്, രൺജി പണിക്കർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നമുക്ക് കോടതിയിൽ കാണാം'. പുതുമുഖം മൃണാളിനി ഗാന്ധി ആണ് ചിത്രത്തിൽ നായികയാകുന്നത്.
Feb 17, 2025, 07:26 AM IST
Delhi Earthquake: ഡൽഹിയിൽ ഭൂചലനം; പ്രഭവകേന്ദ്രം ന്യൂഡൽഹി, 4.0 തീവ്രത രേഖപ്പെടുത്തി
earthquake Delhi-NCR
Delhi Earthquake: ഡൽഹിയിൽ ഭൂചലനം; പ്രഭവകേന്ദ്രം ന്യൂഡൽഹി, 4.0 തീവ്രത രേഖപ്പെടുത്തി
ന്യൂഡൽഹി: ഡൽഹിയിൽ ഭൂചലനം. പുലർച്ചെ 5.36ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
Feb 17, 2025, 06:29 AM IST

Trending News