സീ മലയാളം ന്യൂസ് ഡെസ്ക്

Stories by സീ മലയാളം ന്യൂസ് ഡെസ്ക്

Anomie First Look: സത്യം ഒരിക്കലും ലളിതമല്ല...അത് കണ്ടെത്താൻ നിങ്ങൾ തയ്യാറാണോ? ത്രില്ലടിപ്പിക്കാൻ 'അനോമി' എത്തുന്നു
Anomie Movie
Anomie First Look: സത്യം ഒരിക്കലും ലളിതമല്ല...അത് കണ്ടെത്താൻ നിങ്ങൾ തയ്യാറാണോ? ത്രില്ലടിപ്പിക്കാൻ 'അനോമി' എത്തുന്നു
റഹ്മാൻ, ഭാവന, വിഷ്ണു അ​ഗസ്ത്യ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് അനോമി.
Feb 16, 2025, 12:21 PM IST
Get Set Baby Trailer: ഹൃദയസ്പർശിയായ ഒരു ഫാമിലി എൻ്റർടെയ്‌നർ; ഇനി സ്ക്രീനിൽ കാണാം, ​'ഗെറ്റ് സെറ്റ് ബേബി' ട്രെയിലർ
Get Set Baby Movie
Get Set Baby Trailer: ഹൃദയസ്പർശിയായ ഒരു ഫാമിലി എൻ്റർടെയ്‌നർ; ഇനി സ്ക്രീനിൽ കാണാം, ​'ഗെറ്റ് സെറ്റ് ബേബി' ട്രെയിലർ
മാർക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദൻ നായകനാകുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ ട്രെയിലറെത്തി. ഹൃദയസ്പർശിയായ ഒരു ഫാമിലി എൻ്റർടെയ്‌നറായിരിക്കും ഈ ചിത്രം എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.
Feb 16, 2025, 11:54 AM IST
Nivin Pauly New Movie: ‘തിരുമ്പി വന്തിട്ടേന്ന് സൊല്ല്’; വെറും ഹീറോ അല്ല, നിവിൻ ഇനി 'മൾട്ടിവേഴ്സ് സൂപ്പ‍ർഹിറോ'
Nivin Pauly
Nivin Pauly New Movie: ‘തിരുമ്പി വന്തിട്ടേന്ന് സൊല്ല്’; വെറും ഹീറോ അല്ല, നിവിൻ ഇനി 'മൾട്ടിവേഴ്സ് സൂപ്പ‍ർഹിറോ'
സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച പുതിയ ചിത്രം സോഷ്യൽമീഡിയയെ തീപിടിപ്പിച്ചിരുന്നു.
Feb 16, 2025, 11:38 AM IST
Road Accidents: സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വാഹനാപകടം; സഹോദരങ്ങളടക്കം 6 പേർ മരിച്ചു
Kerala Road Accidents
Road Accidents: സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വാഹനാപകടം; സഹോദരങ്ങളടക്കം 6 പേർ മരിച്ചു
തിരുവനന്തപുരം/തൃശൂർ: സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായുണ്ടായ വാഹനാപകടങ്ങളിൽ 6 മരണം. പോത്തൻകോട് ഞാണ്ടൂർകോണത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു.
Feb 16, 2025, 11:28 AM IST
Nursing College Ragging Case: ഹോസ്റ്റൽ മുറിയിൽ നിന്ന് കണ്ടെത്തിയത് മാരക ആയുധങ്ങൾ; പ്രതികളുമായി തെളിവെടുപ്പ് ഇന്ന്
undefined
Nursing College Ragging Case: ഹോസ്റ്റൽ മുറിയിൽ നിന്ന് കണ്ടെത്തിയത് മാരക ആയുധങ്ങൾ; പ്രതികളുമായി തെളിവെടുപ്പ് ഇന്ന്
കോട്ടയം: കോട്ടയം നഴ്സിംഗ് കോളേജ് റാഗിങ് കേസ് പ്രതികളെ ഇന്ന് ഹോസ്റ്റലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.
Feb 16, 2025, 11:06 AM IST
US Deportation: 'വിലങ്ങിൽ' മാറ്റമില്ല, നാടുകടത്തൽ തുടർന്ന് അമേരിക്ക; ഇന്ത്യക്കാരുമായുള്ള മൂന്നാം സൈനിക വിമാനം ഇന്ന് എത്തും
US Deportation
US Deportation: 'വിലങ്ങിൽ' മാറ്റമില്ല, നാടുകടത്തൽ തുടർന്ന് അമേരിക്ക; ഇന്ത്യക്കാരുമായുള്ള മൂന്നാം സൈനിക വിമാനം ഇന്ന് എത്തും
അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള അമേരിക്കയുടെ മൂന്നാം വിമാനം ഇന്നു രാത്രിയോടെ അമൃത്‌സറില്‍ എത്തും. 157 ഇന്ത്യക്കാരാണ് ഇത്തവണ ഉണ്ടാവുക.
Feb 16, 2025, 10:14 AM IST
New Delhi Railyway Station Stampede: ന്യൂഡൽഹി റെയിൽവെ സ്റ്റേഷൻ അപകടം; ഇന്ത്യൻ റെയിവെയുടെ ധനസഹായം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം
New Delhi Railyway Station Stampede
New Delhi Railyway Station Stampede: ന്യൂഡൽഹി റെയിൽവെ സ്റ്റേഷൻ അപകടം; ഇന്ത്യൻ റെയിവെയുടെ ധനസഹായം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം
ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിക്കാനിടയായ സംഭവത്തിൽ ധനസഹായം പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവെ.
Feb 16, 2025, 09:38 AM IST
​Robin - Aarti Podi Wedding:ഗുരുവായൂർ നടയിൽ ആരതിക്ക് താലിചാർത്തി റോബിൻ; വൈറലായി ചിത്രങ്ങൾ
Dr Robin Radhakrishnan
​Robin - Aarti Podi Wedding:ഗുരുവായൂർ നടയിൽ ആരതിക്ക് താലിചാർത്തി റോബിൻ; വൈറലായി ചിത്രങ്ങൾ
സമൂഹമാധ്യമങ്ങളിലെ വൈറല്‍ താരങ്ങളാണ് ഡോ. റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും. മലയാളത്തിലെ റിയാലിറ്റി ഷോയിലൂടെയാണ് ഡോ. റോബിന്‍ രാധാകൃഷ്ണൻ ശ്രദ്ധേയനായത്.
Feb 16, 2025, 07:37 AM IST
Fire Accident: പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം; രോ​ഗികളെ മാറ്റി, ഒഴിവായത് വൻ അപകടം
Fire accident
Fire Accident: പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം; രോ​ഗികളെ മാറ്റി, ഒഴിവായത് വൻ അപകടം
പാലക്കാട്: ജില്ലാ ആശുപത്രിയിൽ തീപിടിത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.
Feb 16, 2025, 07:12 AM IST
New Delhi Railway Station Stampede: ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 50ലേറെ പേർക്ക് പരിക്ക്
Delhi Railway Station Stampede
New Delhi Railway Station Stampede: ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 50ലേറെ പേർക്ക് പരിക്ക്
ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചു. മരിച്ചവരിൽ 3 കുട്ടികളും ഉൾപ്പെടുന്നു.
Feb 16, 2025, 06:12 AM IST

Trending News