തൃശൂർ: പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ നിന്നും 15 ലക്ഷം രൂപ കവർന്ന കേസിലെ പ്രതി റിജോ ആന്റണി റിമാൻഡിൽ. ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തിരിക്കുന്നത്.
പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച 26കാരന് ഇരുപത് വർഷം കഠിനതടവ്. 20 വർഷം കഠിന തടവിനൊപ്പം ഒരു ലക്ഷം രൂപ പിഴയും നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി വിധിച്ചു.
ബെംഗളൂരു: കളിക്കുന്നതിനിടെ തോക്ക് പൊട്ടി നാലു വയസുകാരന് ദാരുണാന്ത്യം. സംഭവം നടന്നത് കര്ണാടകയിലാണ്. മണ്ടിയയിലെ നാഗമംഗലിയിൽ കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെയാണ് അപകടം നടന്നത്.
വിവോയുടെ പുത്തൻ വേർഷൻ വിവോ വി50 (Vivo V50) ഇന്ത്യയിൽ പുറത്തിറങ്ങി. 50 മെഗാപിക്സൽ കാമ്യറയും, 6000 എംഎഎച്ച് ബാറ്ററിയും, സ്നാപ്‌ഡ്രാഗണ്‍ 7 ജെനറേഷന്‍ 3 ചിപ്‌സെറ്റില്‍ വരുന്ന ഫോണുമാണിത്.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) വിൻ വിൻ W-809 (Win Win W 809) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.
മുംബൈ: തോമസ് കെ തോമസ് എംഎല്‍എ എന്‍സിപി സംസ്ഥാന അധ്യക്ഷനാകുമെന്ന് റിപ്പോർട്ട്. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.