Women In Delhi To Get Rs 2,500 Monthly Aid By March 8: സത്യപ്രതിജ്ഞ ചെയ്യുന്നതിനു തൊട്ടുമുൻപ് രേഖ ഗുപ്ത തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി ബന്ധപ്പെട്ട് ഒരു പ്രഖ്യാപനം നടത്തിയിരുന്നു. അത് ഡൽഹിയിലെ സ്ത്രീകൾക്ക് സന്തോഷം നൽകുന്ന ഒരു വാർത്തയായിരുന്നു.
ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനിയിൽ തയ്യാറാക്കിയ സത്യപ്രതിജ്ഞാ വേദിയിൽ ലെഫ്. ഗവർണർ വി കെ സക്സേനയാണ് സത്യവാചകം ചെല്ലിക്കൊടുത്തത്.
Rekha Guptha New Delhi CM: ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 10 മണിക്ക് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കും.
Deportation of Indian Migrants Latest Updates: പഞ്ചാബിനെയും പഞ്ചാബികളെയും അപകീർത്തിപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ.
PM Narendra Modi US Visit: മോദിയും ട്രംപും വ്യാപാരം, പ്രതിരോധം, ഊർജം, സുരക്ഷ, ഭീകരവാദം എന്നീ മേഖലകളിൽ ബന്ധം ശക്തിപ്പെടുത്താൻ ധാരണ. തഹാവുർ റാണയെ ഇന്ത്യയ്ക്ക് കൈമാറും.
PM Narendramodi France US Visit: ഇന്ന് വൈകുന്നേരം ഫ്രാൻസിലെത്തുന്ന പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും.
PM Modi: എഐ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഈ മാസം 10 ന് ഫ്രാൻസിൽ പോകുന്നുണ്ട്. അവിടന്ന് നേരിട്ടായിരിക്കും അമേരിക്കൻ സന്ദർശനം എന്നാണ് റിപ്പോർട്ട്.
Budget 2025 Economic Survey Highlights: കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിന്റെ മേശപ്പുറത്ത് വച്ചു.
Parliament Budget Session: ഇത്തവണത്തെ ബജറ്റ് വികസിത ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണെന്നും ജനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നൽകുന്നതായിരിക്കുമെന്നും പ്രധാനമന്ത്രി.
PM Modi: കുവൈത്ത് ഭരണാധികാരിയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി കുവൈത്തിലേക്ക് പോകുന്നത്. സെപ്തംബറിൽ പ്രധാനമന്ത്രി കുവൈത്ത് കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.