PM Modi Kerala Visit Today: കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി കൊച്ചിൻ ഷിപ്യാഡിൽ ഇന്റർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റിയുടെയും ഡ്രൈ ഡോക്കിന്റെയും ഉദ്ഘാടനം നിർവഹിക്കും.
PM Modi Kerala Visit: എറണാകുളം മറൈൻഡ്രൈവിൽ സംസ്ഥാന ബിജെപിയുടെ ബൂത്തുതല സംഘടനാ ശാക്തീകരണ സമിതിയായ ‘ശക്തികേന്ദ്ര’ ചുമതലക്കാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തശേഷം ഉച്ചയോടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.
Mumbai Trans Harbour Link: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കുന്ന മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമാണ്.
Mumbai Trans Harbour Link: പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ഇന്ന് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമാണിത്. 21.8 കിലോമീറ്റർ നീളമുള്ള ഈ പാലം മുംബൈയിലെ സെവ്രിയ്ക്കും റായ്ഗഢ് ജില്ലയിലെ നവ ഷെവ പ്രദേശത്തിനും ഇടയിലാണ്.
Lok Sabha Polls 2024: തീസ്രി ബാർ മോദി സർക്കാർ, അബ് കി ബാർ 400 പാർ, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 400-ലധികം സീറ്റുകൾ നേടാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കള്‍ അറിയിച്ചു
PM Modi Kerala Visit: ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശ്ശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക്ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദി സംസാരിക്കും.
PM Kerala Visit: പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തടുർന്ന് തൃശൂര്‍ താലൂക്ക് പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്
PM Modi Ayodhya Visit: ഇന്ന് രാവിലെ 10 മണിയോടെ അയോദ്ധ്യയിലെത്തുന്ന പ്രധാനമന്ത്രിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സ്വീകരിക്കുക. ശേഷം പ്രധാനമന്ത്രി നവീകരിച്ച അയോദ്ധ്യ ധാം റെയിൽവേ സ്റ്റേഷനിലെത്തും.
Ayodhya Projects: അയോധ്യയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള NDA സർക്കാരിന്റെ പ്രതിജ്ഞാബദ്ധത സ്ഥിരീകരിക്കുംവിധം 15,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.
Amrit Bharat Express Update: ട്രാക്കിലൂടെ കുതിക്കാന്‍ തയ്യാറെടുക്കുന്ന അമൃത് ഭാരത് എക്സ്പ്രസ് ട്രെയിൻ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് പരിശോധിച്ചു. പിന്നാലെ റെയിൽവേ ബോർഡ് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിന്‍ യാത്രാ നിരക്ക് വിവരങ്ങളും പുറത്തുവിട്ടു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.