Bharat Ratna To Lal Krishna Advani: രാജ്യത്തെ പരമോന്നത സിവിലയൻ ബഹുമതിയായ ഭാരതരത്ന ബിജെപി മുതിർന്ന നേതാവ് എൽ.കെ അദ്വാനിക്ക് സമ്മാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോം എക്സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്
Budget Session Of Parliament: ഇപ്പോള്‍ അവതരിപ്പിക്കുക ഇടക്കാല ബജറ്റ്, ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം തന്റെ സർക്കാർ സമ്പൂർണ ബജറ്റ് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
PM-Kisan Yojana: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2024ലെ ഇടക്കാല ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കാൻ വെറും രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് പിഎം കിസാൻ സമ്മാൻ നിധി സംബന്ധിക്കുന്ന അഭ്യൂഹങ്ങള്‍ പുറത്തു വരുന്നത്.
Pariksha Pe Charcha 2024: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പരീക്ഷാ പേ ചർച്ച പരിപാടിയിൽ വരാനിരിക്കുന്ന പരീക്ഷയെ സമ്മർദ്ദമില്ലതെ എങ്ങനെ നേരിടാം എന്ന് ചർച്ച ചെയ്യും. പരിപാടി രാവിലെ 11 മണിക്ക് സംപ്രേക്ഷണം ചെയ്യും.
ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. ജയ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്, രാജസ്ഥാന് ഗവര്‍ണര്‍ കല്‍രാജ് മിശ്ര, മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ എന്നിവര്‍ ചേര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റിനെ സ്വീകരിച്ചു.
Republic Day Parade 2024: ഏകദേശം 80 ശതമാനവും സ്ത്രീ കേന്ദ്രീകൃതമാകും ഇന്നത്തെ ചടങ്ങുകൾ. സേന വിഭാഗങ്ങൾ മുതൽ അർദ്ധ സൈനിക വിഭാഗം വരെ നയിക്കുന്നവരുടെ കൂട്ടത്തിൽ മലയാളി വനിതകളുടെ സാന്നിധ്യമുണ്ടെന്നത് പ്രത്യേകതയേറെയാണ്
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര നാളെ ആരംഭിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിടുള്ള ഈ പദയാത്രയുടെ ഉദ്ഘാടനം ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ കാസർകോട്ട് നടത്തും. പദയാത്രയുടെ മുദ്രാവാക്യം മോദിയുടെ ഗ്യാരന്റി പുതിയ കേരളമെന്നാണ്.
PM Modi on Karpoori Thakur Birth Anniversary: കർപൂരി ഠാക്കൂറിന്റെ നൂറാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി മോദി ഒരു ലേഖനം എഴുതിയിട്ടുണ്ട്. അതിൽ കർപൂരി ഠാക്കൂറിന്റെ ലാളിത്യ ജീവിതവും ആദര്‍ശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം വിവരിക്കുന്നു.
PM-KISAN 16th Installment Upate: പി എം കിസാന്‍ പദ്ധതി സംബന്ധിക്കുന്ന ചില സുപ്രധാന വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടിട്ടുണ്ട്. അതായത്, പദ്ധതിയുടെ ഗുണഭോക്താക്കള്‍ വരുത്തുന്ന ചില ചെറിയ പിഴവുകള്‍ ഒരു പക്ഷേ പണം ലഭിക്കുന്നതിന് മുടക്കം വരുത്താം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.