Melanistic Tiger: വന്യജീവികളുടെ എണ്ണം നിരീക്ഷിക്കുന്നതിനും വനത്തിനുള്ളിലെ അവരുടെ ഇടപെടലുകൾ പഠിക്കുന്നതിനുമായി സംരക്ഷകരും ഗവേഷകരും ഉപയോഗിക്കുന്ന ഒരു അത്യാധുനിക ക്യാമറ ട്രാപ്പിലാണ് കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.
Peacock Flying Video: മയിലിന്റെ ഭംഗി വർണിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പൊതുവെ മയിൽ എന്ന് പറയുമ്പോൾ നമ്മുടെ മനസിൽ വരുന്നത് പീലിവിടർത്തി ആടുന്ന ആണ്മയിലിനെ ആയിരിക്കും അല്ലെ.
Ramya Krishnan On Kaavaalaa: കാവാലയ്യക്ക് ചുവടുവെച്ചെത്തിയിരിക്കുകയാണ് നടി രമ്യ കൃഷ്ണൻ. വീഡിയോ ശരിക്കും വൈറലാകുകയാണ്. താരത്തിന്റെ ഡാൻസിനെ അഭിനന്ദിച്ച് നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്
Mountain Goat Viral Video: ഗുരുത്വാകർഷണത്തെ വെല്ലുവിളിച്ചുകൊണ്ട് ഒരു മൗണ്ടൻ ഗോട്ട്സ് അല്ലെങ്കിൽ മല ആട് കുത്തനെയുള്ള ചുവരിലൂടെ നടന്ന് കേറുന്നത് കാണാം. വീഡിയോ ശരിക്കും വൈറലാകുകയാണ്.
Viral News: തങ്ങളുടെ ബന്ധത്തെ ആദ്യം എതിർത്തെങ്കിലും ഒടുവിൽ വഴങ്ങിയ കുടുംബക്കാരുടെ സാന്നിധ്യത്തിൽ മദിയാഹുൻ കോട്വാലി പ്രദേശത്തെ ഹനുമാൻ ക്ഷേത്രത്തിൽ വച്ച് ശുഭം റിയയെ വിവാഹം കഴിച്ചു.
Malappuram Viral Video: കാളികാവ് ഉദിരംപൊയിൽ കെട്ടുങ്ങൽ ചിറയിൽ ഞായറാഴ്ച കുളിക്കാനെത്തിയ വൈകിട്ട് കരുളായി സ്വദേശികളായ യുവാക്കളാണ് തെങ്ങിൽ കയറി ചാടാൻ ശ്രമിച്ചത്.
Delhi police fined rupees 11,000 for violations,Couple Romancing On Bike while driving: അപകടമായ രീതിയില്‍ ബൈക്ക് ഓടിച്ചെന്ന് കാണിച്ച് കാമുകികാമുകന് എതിരെ 11,000 രൂപയാണ് ഡല്‍ഹി പോലീസ് പിഴയിട്ടത്.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കോപിഷ്ഠനായ ആന സിംഹത്തിന്റെ അടുത്തേക്ക് പാഞ്ഞടുക്കുന്നത്. വീഡിയോ കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും.
King Cobra Video: സോഷ്യൽ മീഡിയയിൽ ഇപ്പോൽ തരംഗം സൃഷ്ടിക്കുകയാണ് ഒരു രാജവെമ്പാലയുടെ വീഡിയോ. ഷൂ റാക്കിന് മുകളിൽ പതുങ്ങാൻ ശ്രമിക്കുന്ന കൂറ്റൻ രാജവെമ്പാലയെ നിങ്ങൾക്ക് കാണാൻ കഴിയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.