Viral Video: ഈ വീഡിയോ കുറച്ചു പഴക്കമുള്ളതാണെങ്കിലും വീണ്ടും വൈറലാകുകയാണ്. ഇതിൽ സ്കൂളിലെ ക്ലാസ് റൂമിൽ പെൺകുട്ടികൾ തമ്മിലുള്ള മുട്ടനടിയാണ് കാണാൻ കഴിയുന്നത്.
രാവിലെ പോർച്ചുഗലിലെ ഒരു നഗരത്തിൽ എഴുന്നേറ്റവർ ഞെട്ടി മുറ്റം വഴി വൈൻ പുഴ ഒഴുകുന്നു. ആദ്യമാദ്യം ആർക്കും കാര്യം പിടികിട്ടിയില്ല. പിന്നെയാണ് വാർത്ത വന്നത്.
Lion Fight With Rhino: ഇന്റർനെറ്റിൽ വൈറലാകുന്ന വീഡിയോകളിൽ വന്യജീവികളുടെ വീഡിയോ കാണാൻ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. കാരണം, കാട്ടിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ ആളുകൾക്ക് കൗതുകമുണ്ട്.
Flying Fish Video: അടുത്ത ദിവസങ്ങളിലായി അത്ഭുതകരമായ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം. ഈ വീഡിയോ കണ്ടാൽ നമുക്ക് നമ്മുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിയില്ല എന്നതാണ് സത്യം.
Girl Sleeps With Snakes: പാമ്പിന്റെ വിഷത്തിന്റെ ചെറിയൊരു അംശം ശരീരത്തിലെത്തുന്നത് പോലും മരണകാരണമാകും. എന്നിരുന്നാലും, ചില ആളുകൾ അവയെ വളർത്തുമൃഗങ്ങളായി പരിപാലിക്കാൻ ഇഷ്ടപ്പെടുന്നു.
Fashion Show In Metro: നാഗ്പൂർ മെട്രോ 'സെലിബ്രേഷൻ ഓൺ വീൽസ്' എന്ന പേരിൽ ഒരു പദ്ധതി നടത്തുന്നുണ്ട്. അതിന് കീഴിൽ വിവിധ സംഘടനകളിൽ നിന്നും ഗ്രൂപ്പുകളിൽ നിന്നും വ്യക്തികളിൽ നിന്നും ഫീസ് ഈടാക്കി ഇത്തരം ചെറിയ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
Snake guarding Nagamani: പുരാണങ്ങളിൽ പരാമർശിച്ചിരിക്കുന്ന ഒരു പ്രത്യേക രത്നമാണ് നാഗമണി എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഈ നാഗമണിക്ക് കാവൽ നിൽക്കുന്ന കരിനാഗത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം.
Viral Video: ഭാഗികമായി തിരക്കേറിയ ഒരു മെട്രോ ട്രെയിനിൽ നിന്നുള്ള ദൃശ്യമാണ് വൈറലാകുന്ന ഈ വീഡിയോയിലൂടെ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്. ഇതിനിടയിൽ ഒരു പെൺകുട്ടിയുടെ കിടിലം സമ്മർ സോൾട്ട് ആണ് വൈറലാകുന്നത്.
Landslide In Kullu: കുളുവിലെ അന്നി പ്രദേശത്ത് വ്യാഴാഴ്ച അതിശക്തമായ മണ്ണിടിച്ചിലിൽ ഉണ്ടായി. നിരവധി ബഹു നില കെട്ടിടങ്ങള്‍ നിമിഷങ്ങള്‍ക്കകം മണ്ണടിയുന്ന ഭീകര ദൃശ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.
Viral Video Today: ഇരുമ്പുവടിയുമായെത്തിയ മോഷ്ടാവ് ഇവരുടെ വീട്ടിൽ അതിക്രമിച്ച് കയറാൻ പദ്ധതിയിട്ട് ഇരുട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. എന്നാൽ നായ കുരച്ച് സ്ത്രീ എണീറ്റതാണ് പ്ലാൻ പൊളിയാൻ കാരണം
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു അമ്മക്കോഴിയുടെയും പൂച്ചക്കുട്ടിയുടെയും രസകരമായ ചേഷ്ടകൾ. വീഡിയോ ശരിക്കും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.
Funny Dance Video: വിവാഹ ചടങ്ങുകളിൽ നൃത്തം ഒരു അഭിവാജ്യ ഘടകമായിരിക്കുകയാണ്. പലപ്പോഴും വധുവരന്മാരുടെ അല്ലെങ്കിൽ അവരുടെ ബന്ധുക്കളുടെ നൃത്തം സോഷ്യൽ മീഡിയിൽ വൈറലാകാറുമുണ്ട്.
Viral Video: സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വീഡിയോകൾ പലപ്പോഴും വൈറലാകാറുണ്ട്. പേടിപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
Hen Flying Video: പൊതുവെ കോഴികൾക്ക് പരിമിതമായ ദൂരം മാത്രമേ പറക്കാൻ സാധിക്കുകയുള്ളൂ എന്നാണ് പറയുന്നത്. എന്നാൽ ഈ പറച്ചിലിനെയൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് ഒരു കോഴി വലിയ നദിക്ക് കുറുകെ ചാടുകയാണ്.
Cow and Snake viral video: വേട്ടക്കാർ തന്റെ ഇരയുമായി ചങ്ങാതം കൂടുകയും ഒരുമിച്ച് സമയം ചെലവഴിക്കുകയും ലോകത്തിന് സ്നേഹത്തിന്റെ അർത്ഥം മനസ്സിലാക്കി കൊടുത്ത ഒരുപാട് സന്ദർഭങ്ങൾ ഉണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.