Heatwave Alert Issued: തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Wild Elephant: പരിശോധനയിൽ ആനയുടെ കാലിന്റെ എല്ലുകൾക്ക് പൊട്ടലില്ല. അതുപോലെ പുറമെയും പരിക്കുകളൊന്നുമില്ല. പക്ഷെ നടക്കാൻ കഴിയാതെ ആന നിലവില് കിടപ്പിലായെന്നും എഴുന്നേല്പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നുമാണ് വനംവകുപ്പ് പറയുന്നത്.
Palakkad: ചെറുകോട് മുണ്ടക്കപ്പറമ്പിൽ ബീന (35), മകൾ നിഖ (12) എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റൊരു മകൾ നിവേദ (6) പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Palakkad: ഞായറാഴ്ച പുലർച്ചെ വീടിനുള്ളിൽ വച്ചാണ് ബീന തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Ganja seized at Palakkad railway station: ദിബ്രുഗഡ് - കന്യാകുമാരി വിവേക് എക്സ്പ്രസ്സിന്റെ മുൻവശത്തെ ജനറൽ കോച്ചിൽ സീറ്റുകൾക്കടിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസ്സിൽ നിന്നാണ് ഹാഷിഷ് ഓയിൽ പിടിച്ചെടുത്തത്. വിശാഖപട്ടണത്തു നിന്നും ആലുവയ്ക്ക് എസ്-1 കോച്ചിൽ ജനറൽ ടിക്കറ്റ്റ്റുമായി യാത്ര ചെയ്യുകയായിരുന്ന പ്രതിയെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഹാഷിഷ് ഓയിൽ കണ്ടെത്തിയത്
Accused Commit Suicide: രണ്ട് കിലോ ഹാഷിഷ് ഓയിൽ കടത്തിയ കേസിലായിരുന്നു ഷോജോ ജോൺ പിടിയിലായത്. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് പാലക്കാട് എക്സൈസ് റേഞ്ച് ഓഫീസിൽ ഷോജോ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
Ganja Seized at Palakkad Railway Station: സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വച്ച് ഇത്രയധികം കഞ്ചാവുമായി ഒരാൾ പിടിയിലാവുന്നത് ആദ്യമായിട്ടാണ്
V Shivankutty: പരീക്ഷ എഴുതിക്കാതിരിക്കാനും പരീക്ഷ കാര്യങ്ങളിൽ ഇടപെടാനുമുള്ള അവകാശം പ്രിൻസിപ്പലിന് ഇല്ലെന്ന് മന്ത്രി പറഞ്ഞു. സ്കൂളിന് 100 ശതമാനം വിജയം കൈവരിക്കുന്നതിന് വേണ്ടിയായിരുന്നു സ്കൂൾ അധികൃതരുടെ ഈ നടപടി.
Plus 2 Student Exam: മോഡൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞ സാഹചര്യത്തിൽ പൊതുപരീക്ഷയ്ക്കു വേണ്ടി നന്നായി പഠിച്ചിരുന്നതായാണ് വിദ്യാർത്ഥി പറയുന്നത്. ലാബ് പരീക്ഷക്കടക്കം ഉൾപ്പെടുത്തിയ ശേഷമാണ് വിദ്യാർത്ഥിയെ എഴുത്ത് പരീക്ഷയിൽ നിന്ന് മാറ്റി നിർത്തിയത്.
Palakkad Incident: ലോറിയിൽ നിന്നും വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് തമിഴ്നാട് സ്വദേശിക്ക് പരിക്കേറ്റിട്ടുണ്ട്. ആടുമേയ്ക്കാനെത്തിയതിനിടെ വയലിൽ വിശ്രമിക്കുകയായിരുന്ന തമിഴ്നാട് സ്വദേശി കന്ദസ്വാമിയ്ക്കാണ് ആനയുടെ ചവിട്ടേറ്റത്
മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും പോലീസിനൊപ്പം പോയിരുന്നു. ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ പോലീസ് സംഘം പരിശോധനയ്ക്കായി പോയി കാട്ടിൽ കുടുങ്ങുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.