Wild elephant PT 7: കഴിഞ്ഞദിവസങ്ങളിൽ കൊമ്പനാനയ്ക്കും പിടിയാനയ്ക്കുമൊപ്പമാണ് പി.ടി.7 ജനവാസമേഖലയിൽ ഇറങ്ങിയത്. എന്നാൽ, ഇപ്പോൾ ആന ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നതെന്നാണ് വനപാലകർ പറയുന്നത്.
മണ്ണാർക്കാട് ഒന്നാം മൈലിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ പോലീസ് പിടികൂടി. ചങ്ങലീരി മോതിക്കൽ സ്വദേശി പാട്ടത്തിൽ വീട്ടിൽ സജയനെയാണ് എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 11.63 ഗ്രാം എംഡിഎംഎയെയാണ് പോലീസ് കണ്ടെടുത്തത്.
Holidays For Schools In Kozhikode: പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരംമാണ് ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൂള്‍ കലോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാൻ വേണ്ടിയാണിത്.
പത്മാവതിയുടെ കഴുത്തിൽ ഉണ്ടായിരുന്ന മൂന്നു പവൻ തൂക്കം വരുന്ന മാല നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടതും സംശയം തോന്നിയ ബന്ധുക്കൾ പോലീസിനെ അറിയിക്കുകയുമായിരുന്നു
Drugs Trafficking: 150 ഗ്രാം മൊത്തഫെറ്റുമായി നാലു യുവാക്കളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരത്തിൽ നിന്നുമാണ് പോലീസ് അന്വേഷണം ബംഗളൂരുവിലേക്ക് വ്യാപിപ്പിക്കുകയും പ്രതികളെ പിടികൂടിയതും.
African Swine Fever: ജില്ലയില്‍ മറ്റു ഭാഗങ്ങളില്‍ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതാത് മൃഗസംരക്ഷണ ഓഫീസറെ അറിയിക്കണമെന്നും വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.