തെന്നിന്ത്യയിൽ ഇന്ന് ഏറ്റവും തിരക്കുള്ള അഭിനയത്രിയാണ് നടി സമാന്ത റൂത്ത് പ്രഭു. തെലുങ്ക്, തമിഴ് സിനിമ മേഖലയിൽ സജീവമായി അഭിനയിക്കുന്ന സമാന്തയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്
നയൻതാര, വിജയ് സേതുപതി, സാമന്ത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് കാത്തുവാക്കിലെ രണ്ട് കാതൽ. ഒരു ജീവിതത്തിൽ രണ്ട് പ്രണയം ഉണ്ടാവുകയും അതിൽ പെട്ട് പോകുന്ന കാമുകനെയും വളരെ രസകരമായി സ്ക്രീനിൽ അവതരിപ്പിക്കാൻ വിഘ്നേഷ് ശിവന് സാധിച്ചിട്ടുണ്ട്.
തെന്നിന്ത്യയിലെ എന്നല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ഒട്ടുമിക്ക നടിമാരും മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നമായി കൊണ്ടുനടക്കുന്നുണ്ട് ഇപ്പോഴും. മോഹന്‍ലാലിനൊപ്പം അഭിനയിക്കില്ല എന്നത് നയന്‍താരയുടെ മാത്രം തീരുമാനമാണെന്നാണ് അണിയറ സംസാരം.
പ്രതിഫലത്തിന്റെ കാര്യത്തിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് തൊട്ടുപിന്നിലാണ് ഇപ്പോൾ സാമന്ത. വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തുവാക്കുലെ രണ്ട് കാതൽ എന്ന സിനിമയിൽ സാമന്തയും നയൻതാരയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്.
ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയൻതാരയും വിഘ്നേഷ് ശിവനും... ഇരുവരും ഉടന്‍ വിവാഹിതരാവും എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് ക്ഷേത്ര ദര്‍ശനം..
തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് നയന്‍താര. ഒന്നിനൊന്നു വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആരാധകരെ വിസ്മിയിപ്പിക്കുന്ന നടി. അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെല്ലാം ഹിറ്റ്, അതാണ് നയന്‍താര എന്ന നടിയുടെ പ്രത്യേകത...
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. തന്റെ പ്രഥമ ബോളിവുഡ് ചിത്രത്തില്‍ നായകന് കിംഗ് ഖാനാണ് എന്നാണ് സൂചനകള്‍.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.