Gold Malayalam Movie Trailer ചിത്രത്തിന് ട്രെയിലർ ഉണ്ടാകില്ലയെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ. പകരം ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ റിലീസിന് മുമ്പ് പുറത്ത് വിടുമെന്ന് അൽഫോൺസ് പുത്രൻ അറിയിച്ചു.
Nayanthara: 18 വർഷത്തോളമായി മുൻനിര നായികയായി തന്നെ തുടരുന്ന നയൻസ് നേടിയിട്ടുള്ള നേട്ടങ്ങളും നിരവധിയാണ്. പല തരത്തിലുള്ള ഡിമാൻഡ് ആൺ താരത്തിന് ഇപ്പോഴും ഉള്ളത്
Gold Movie Release Update : ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോൾഡിൽ അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്.
തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും പ്രീ വെഡ്ഡിങ് ചിത്രങ്ങൾ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരുന്നു. ചിത്രങ്ങൾ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വിഘ്നേഷും നയൻതാരയും ചിത്രങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ ഷെയർ ചെയ്തിട്ടുണ്ട്.
തെന്നിന്ത്യൻ താരസുന്ദരിയും ലേഡി സൂപ്പർസ്റ്റാറുമായ നയൻതാരയുടെ വിവാഹവും അതിന് ശേഷമുള്ള വിശേഷങ്ങളുമാണ് കഴിഞ്ഞ ഒരാഴ്ചയായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നില്കുന്നത്. തമിഴ് സിനിമ മേഖല അടുത്ത് കണ്ടതിൽ വച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ വച്ച് നടന്നത്. തമിഴ് സിനിമ ലോകത്തെ നിരവധി താരങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
Nayanthara Vignesh Shivan Tirupati Controversy ക്ഷേത്രാങ്കണത്തിൽ പ്രവേശിച്ച് ഫോട്ടോഷൂട്ട് നടത്തിയതായി സിസിടിവിയിൽ കണ്ടുയെന്ന് തിരുപ്പതി ക്ഷേത്രത്തിന്റെ ദേവസ്ഥാനം ബോർഡ് ചീഫ് വിജിലൻസ് സെക്യുരിറ്റി ഓഫീസർ നരംസിംഹ കിഷോർ മാധ്യമങ്ങളോടായി പറഞ്ഞു.
കല്യാണത്തിന് മുൻപെ തന്നെ ഒരു ഗംഭീര ഗിഫ്റ്റ് നയൻസ് വിഘ്നേഷ് ശിവന് കൊടുത്തു. ഒരു റെഡ് ഫെരാരിയായിരുന്നു അത്.വിഘ്നേഷ് ശിവൻ തന്നെയാണ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ സമ്മാനത്തെ പറ്റി പറഞ്ഞത്
Nayanthara Vignesh Shivan Wedding: തെന്നിന്ത്യൻ സിനിമകളിലെ ലേഡി സൂപ്പർ സ്റ്റാറായ നയൻതാരയുടെ കഴുത്തിൽ വിഘ്നേഷ് ശിവൻ ഇന്ന് താലികെട്ടും. ഇതോടെ സിനിമാപ്രേമികളുടെ കാത്തിരിപ്പിന് അവസാനമാകും. എല്ലാ കാത്തിരിപ്പുകൾക്കും ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് ഇന്ന് മഹാബലിപുരത്ത് നടക്കുന്നത്.
സൗത്ത് ഫിലിം ഇൻഡസ്ട്രിയിലെ ജനപ്രിയ പ്രണയജോഡികളായ നയൻതാരയുടെയും സംവിധായകനും നിർമ്മാതാവുമായ വിഘ്നേഷ് ശിവന്റെയും വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ കുറച്ചു നാളുകളായി വലിയ വാർത്തയാണ്.
നയൻ, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തിൽ വധൂവരന്മാരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമകളുടെ ടൈറ്റിൽ പോലെ മോഷൻ പോസ്റ്റർ രൂപത്തിലാണ് ക്ഷണക്കത്ത് ഡിസൈൻ ചെയ്തിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.