PM Modi Kerala Visit : വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിനായി രണ്ട് ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിൽ ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തിൽ വെച്ച് മലയാളിൾക്ക് ഓണാശംസകൾ നേർന്നു
PM Modi Visit In Kerala: വൈകിട്ട് 6 മണിയ്ക്ക് സിയാൽ കൺവെൻഷൻ സെന്ററിൽ വച്ചാണ് സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. കൊച്ചി മെട്രോ പേട്ട എസ് എൻ ജംഗ്ഷൻ പാത ഉദ്ഘാടനം, ഇൻഫോ പാർക്ക് രണ്ടാം ഉദ്ഘാടനം, എറണാകുളം നോർത്ത് സൗത്ത് റെയിൽവെ സ്റ്റേഷൻ വികസനം അടക്കമുള്ള പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
Kannur University Associate Professor Appointment Controversy : ഗവേഷണക്കാലത്ത് അധ്യാപനം നടത്തിയത് പരിചയമായി പരിഗണിക്കാൻ സാധിക്കില്ലയെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ കോടതിയിൽ നിലപാട് അറിയിച്ചു.
Ivan Vukomanovic Viral Video at Kochi Airport തന്നെ ചാന്റ് ചെയ്ത് കാത്തിരുന്ന ആരാധകരെ ഒട്ടും നിരാശരാക്കാതെ അവർക്കൊപ്പം ചേർന്ന് ഇവാൻ ആറാടുന്നതായിരുന്നു കൊച്ചി വിമാനത്താവളത്തിൽ കണ്ടത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.