Crime News: 60 ചെറു പാക്കറ്റുകളിലായി 4.5 ഗ്രാം ബ്രൗൺ ഷുഗറാണ് ഇയാളുടെ കയ്യിൽ നിന്നും പിടികൂടിയത്. എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
Crime News: ലിയോണിന്റെ കയ്യിൽ നിന്നും മയക്കുമരുന്ന് വാങ്ങി പിടിയിലായ യുവാവ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡും ഇന്റലിജന്‍സ് വിഭാഗവും ഇയാളുടെ വീട്ടിൽ പരിശോധനക്കെത്തിയത്
Attempted Acttack On Actor Bala's House: ബാല കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയിരുന്ന സമയത്താണ് അക്രമികൾ വീട്ടിലെത്തിയത്. ഇവർ വാതിലിൽ തട്ടി ശബ്ദമുണ്ടാക്കി ഭയപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി
Reliance Jio 5G: പുതിയ വർഷം ജനുവരിയിൽ തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ 5ജി സേവനങ്ങൾ ലഭ്യമാകും. ഡിസംബറോടെ കേരളത്തിലെ എല്ലായിടത്തും ജിയോയുടെ 5ജി സേവനങ്ങൾ ലഭ്യമാകും.
Road Accident: ദേവികുളം ഭാഗത്തുണ്ടായ മൂന്ന് വ്യത്യസ്ത അപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ ജെ ഗാന്ധിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Reliance Jio 5G: ഇന്നുമുതല്‍ കൊച്ചിയില്‍ 5 ജി സേവനങ്ങള്‍ ലഭ്യമാകും. മുഖ്യമന്ത്രി പിണറായി വിജയൻ സേവനം ഉദ്ഘാടനം ചെയ്യും തുടർന്ന് കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഇന്ന് വൈകുന്നേരത്തോടെ സേവനങ്ങൾ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.