China Nuclear Submarine Tragedy: സംഭവം ആണവ അന്തർവാഹിനി അപകടവുമായി ബന്ധപ്പെട്ടത് മാത്രമല്ല, ബ്രിട്ടീഷ് കപ്പലുകളെ കുടുക്കാൻ ഗൂഢാലോചന നടത്തിയ ചൈനയുടെ അപകടകരമായ ഉദ്ദേശ്യവും കൂടിയഴ്നു ഇത് വെളിച്ചത്തു കൊണ്ടുവന്നിരിയ്ക്കുന്നത്.
Full Time Daughter Viral News : ചൈനീസ് വാർത്ത ഏജൻസിയിൽ 15 വർഷമായി ചെയ്തുകൊണ്ടിരുന്ന ജോലിയാണ് മാതാപിതാക്കളിൽ നിന്നും ഈ ഓഫർ ലഭിച്ചപ്പോൾ യുവതി ഉപേക്ഷിച്ചത്
G20 meeting in Jammu and Kashmir: തർക്കപ്രദേശത്ത് ജി 20 മീറ്റിംഗുകൾ നടത്തുന്നതിനെ ചൈന ശക്തമായി എതിർക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു.
Wuhan Lab: കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണ പ്രവർത്തനങ്ങൾ തടയാൻ ചൈനീസ് സർക്കാർ ശ്രമിക്കുന്നതായി എഫ്ബിഐ മേധാവി ഫോക്സ് ന്യൂസിനോട് പറഞ്ഞു. ചൈനയിലെ ആകസ്മികമായ ലാബ് ചോർച്ച മൂലമാണ് കോവിഡ് -19 പാൻഡെമിക് ഉണ്ടായതെന്ന് യുഎസ് എനർജി ഡിപ്പാർട്ട്മെന്റ് അടുത്തിടെ വിലയിരുത്തിയിരുന്നു.
China Birth Rate: രാജ്യത്ത് ജനന നിരക്ക് വര്‍ദ്ധിപ്പിക്കാനായി ദമ്പതികള്‍ക്ക് 30 ദിവസത്തെ ശമ്പളത്തോടുകൂടിയുള്ള വിവാഹ അവധിയാണ് പ്രഖ്യാപിച്ചിരിയ്കുന്നത്. കുറഞ്ഞ സാമ്പത്തിക വികസനമുള്ള പ്രവിശ്യകളിലും നഗരങ്ങളിലുമാണ് നിലവില്‍ വിവാഹ അവധി നീട്ടി നല്കിയിരിയ്ക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.