China Covid Death: ശ്വാസകോശ അണുബാധ മൂലമുണ്ടാകുന്ന സെപ്സിസ് മൂലമാണ് 81 കാരൻ ശനിയാഴ്ച മരണമടഞ്ഞത്. നവംബർ 11 ന് ഇയാൾക്ക് വരണ്ട ചുമയുടെ ലക്ഷണമുണ്ടായിരുന്നു ശേഷം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പാക്കിസ്ഥാന് അവസരമൊരുക്കി ചൈന. പാക്കിസ്ഥാനില്‍നിന്നും കഴുതകളെയും നായകളെയും ഇറക്കുമതി ചെയ്യാൻ ചൈന താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്.
കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങളുണ്ടായതിനാല്‍ രണ്ട് വര്‍ഷമായി ചൈന ഒരുതരത്തിലുള്ള വിസയും അനുവദിച്ചിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ കൂടാതെ ബിസിനസ്സ് വിസക്കും വിവിധ തരത്തിലുള്ള യാത്രാ പെര്‍മിറ്റുകള്‍ക്കും ഇപ്പോൾ അനുമതി നല്‍കിയിട്ടുണ്ട്.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മൃഗശാലയിൽ സന്ദർശനത്തിനെത്തിയ കുട്ടിയുടെ ഷൂ അബദ്ധത്തിൽ ആനയെ പാർപ്പിച്ചിരിക്കുന്ന വേലിക്കെട്ടിനുള്ളിലേക്ക് വീഴുന്നതും ആന ആ ഷൂ തുമ്പിക്കൈകളിൽ കോരിയെടുത്ത് കുട്ടിക്ക് തിരികെ നൽകുന്നതും.
Yuan Wang 5 Arrives In Sri Lanka: ഹംബൻതോട്ടയിൽ ആഗസ്റ്റ് 11 ന് കപ്പൽ എത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും ഇന്ത്യയുടെ സമ്മർദ്ദത്തെ തുടർന്ന് കപ്പലിനു പ്രവേശനാനുമതി നൽകുന്നത് നീളുകയായിരുന്നു. കരയിലേയും ഉപഗ്രഹങ്ങളിലേയും സിഗ്നലുകൾ പിടിച്ചെടുത്തു വിശകലനം ചെയ്യാൻ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണു യുവാൻ വാങ് 5.
Langya Henipavirus: ചൈനയിലെ ഷാൻഡോംഗ്, ഹെനാൻ പ്രവിശ്യകളിൽ ലാംഗ്യ ഹെനിപാവൈറസ് കണ്ടെത്തിയിട്ടുണ്ട്. ഇത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാമെന്നും തായ്പേയ് ടൈംസ് റിപ്പോർട്ട് ചെയ്തു.
Viral Video: ജൂലയ് അഞ്ചിനാണ് ഭയാനകമായ ഈ സംഭവം നടന്നത്. വലിയ മണ്ണിടിച്ചിലിനെ തുടർന്ന് പാറക്കല്ലുകളും മണ്ണും പൊടിപടലങ്ങളും റോഡരികിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
World population day: ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്, ലോകജനസംഖ്യ 2030-ൽ ഏകദേശം 8.5 ബില്യണും 2050-ൽ 9.7 ബില്യണും ആകുമെന്നാണ്.
ഷാങ്ഹായ് നഗരത്തിൽ ഇത്തരത്തിൽ സ്ഥലംമാറ്റുന്ന ഏറ്റവും വലിയ കെട്ടിടങ്ങളിൽ ഒന്നാണിത് . ഒരു വലിയ കെട്ടിടത്തെ ഒരിടത്ത് നിന്ന് മാറ്റുന്നത് ഇതാദ്യമല്ല . ചരിത്രപരമായ കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു സാധാരണ മാർഗം മാത്രമാണിത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.