Swapna Suresh Vijesh Pillai : ബെംഗളൂരു കൃഷ്ണരാജപുരം പോലീസ് സ്റ്റേഷനിൽ മുന്നിൽ നിൽക്കുന്ന തന്റെ ചിത്രവും സ്വപ്ന സുരേഷ് ഫേസബുക്കിൽ പങ്കുവക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ ബംഗളൂരു - മൈസൂരു എക്സ്പ്രസ് വേ വരുന്നതോട് കൂടി കർണാടകയിലെ രണ്ട് പ്രധാന നഗരങ്ങളായ ബംഗളൂരുവും മൈസൂരും തമ്മിലുള്ള യാത്രാസമയം 75 മുതൽ 90 വരെ മിനിറ്റുകൾ മാത്രമായി കുറയ്ക്കും.
Aero India Show Bengaluru: എയ്റോ ഷോയിൽ വിവിധതരം മെയ്ഡ്-ഇൻ-ഇന്ത്യ പ്രതിരോധ വസ്തുക്കൾ പ്രദർശിപ്പിക്കും. പുതിയ ഇന്ത്യയുടെ വികസനം ഉയർത്തിക്കാട്ടുന്നതാകും എയ്റോ ഷോ.
Oommen Chandy Health Condition Updates: നെയ്യാറ്റിൻകര നിംസ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ഉമ്മൻചാണ്ടിയുടെ ന്യുമോണിയ ഭേദമായ സാഹചര്യത്തിലാണ് തുടർ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റുന്നത്.
Drugs seized: പ്രതിയുടെ കൈവശമുണ്ടായിരുന്ന ഭക്ഷണ വിതരണ ബാഗിൽ നിന്ന് മൂന്ന് കിലോ കഞ്ചാവും 0.14 ഗ്രാം വീതമുള്ള 12 എൽഎസ്ഡി സ്ട്രിപ്പുകളും പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ കണ്ടെടുത്തതായി സിസിബി പ്രസ്താവനയിലൂടെ അറിയിച്ചു.
Malayali Student Found Dead: ബുധനാഴ്ച മുതല്‍ നിതിനെ കാണാനില്ലാത്തതിനെ തുടർന്ന് കൂട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോള്‍ മുറി അകത്തു നിന്നും അടച്ചിട്ട നിലയിലായിരുന്നു. തുടർന്ന് ഇവർ ഹോസ്റ്റല്‍ വാര്‍ഡനെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും കോളേജ് അധികൃതരും മുറി തുറന്നപ്പോഴാണ് നിതിനെ ടോയ്ലറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Facial Recognition Entry: രാജ്യത്ത് നടപ്പാക്കുന്ന ഡിജി യാത്ര എന്ന പദ്ധതിയുടെ ഭാഗമായാണ് മുഖം തിരിച്ചറിയൽ സംവിധാനം (Facial Recognition Entry) നടപ്പാക്കിയിരിയ്ക്കുന്നത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട യുവമോർച്ചയുടെ പ്രധാന നേതാക്കളിലൊരാളാണ് എസ് പവീഷ് എന്നാൽ സംസ്ഥാന നേതൃത്വത്തെ വിമർശിച്ചതിന്റെ പേരിൽ ഇയാളെ പാർട്ടിയിൽ നിന്നും നേരത്തെ പുറത്താക്കിയെന്നാണ് പാർട്ടി പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.