Drugs Hunt In Thiruvananthapuram: ബെംഗളൂരുവിൽ നിന്നും ലഹരി വസ്തുക്കളുമായി കച്ചവടത്തിനായി കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു വിഷ്ണു പിടിയിലായത്.
Bengaluru Rameshwaram Cafe Blast Updates : മൂന്ന് സംസ്ഥാനങ്ങളിലായി 18 ഇടങ്ങളിൽ നടത്തിയ തിരച്ചലിനൊടുവിലാണ് കേന്ദ്ര ഏജൻസി അറസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്
IPL 2024 RCB vs PBKS : ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനോട് തോൽവി ഏറ്റൂവാങ്ങിയതിന് ശേഷമാണ് ഇന്ന് രണ്ട് മത്സരത്തിൽ സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത്
IndiGo Flight Viral Photos: തന്റെ സീറ്റില്‍ കുഷ്യന് ഇല്ല എന്ന് കണ്ട് യാത്രക്കാരി കോപിയ്ക്കുകയോ രൂക്ഷമായി പ്രതികരിക്കുകയോ ചെയ്തില്ല, മറിച്ച് ആ വിവരം എക്സിലൂടെ സോഷ്യല്‍ മീഡിയയില്‍ പരസ്യമാക്കി...!!
Rameshwaram Cafe Blast Case: നേരത്തെ തന്നെ 28 നും 30 നും ഇടയിൽ പ്രായമുള്ളയാളാണ് ബാഗ് കഫെയിൽ കൊണ്ടുവച്ചതെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇയാൾ കഫെയിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്തുവെങ്കിലും അത് കഴിക്കാതെ ബാഗ് കഫെയിൽ വച്ച് സ്ഥലം വിടുകയായിരുന്നു
IND vs AFG 3rd T20 Highlights: ബെംഗളൂരുവിൽ നടന്ന മൂന്നാം ടി20 മത്സരത്തിൽ അഫ്ഗാനെ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ട് സൂപ്പർ ഓവറുകളിലൂടെയാണ് മത്സരത്തിന് തീരുമാനമായത്. രണ്ടാം ഇതോടെ പരമ്പര 3-0 ന് ഇന്ത്യ സ്വന്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.