Crime News: വെടിവെപ്പ് നടത്തിയാൾക്ക് ഇരകളെ മുൻ പരിചയമുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. എഫ്ബിഐ ടാസ്ക് ഫോഴ്സിന്റെ സഹായത്തോടെ ലോക്കൽ പോലീസ് പ്രതിക്ക് വേണ്ടി വ്യാപക തിരച്ചിൽ നടത്തുകയാണ്
ഇവിടുത്തെ പാറകളിൽ പുരാതന വൃക്ഷങ്ങളുടെ വേരുകളും കണ്ടെത്തി.ഈ വനത്തെ പറ്റി ഗവേഷണ സംഘത്തിന് നേരത്തെ തന്നെ അറിവുണ്ടായിരുന്നെങ്കിലും സസ്യങ്ങളെ കുറിച്ചുള്ള പഠനം നടന്നത് ഇപ്പോഴാണ്
ഇസ്രയേൽ ഹമാസ് യുദ്ധ സാഹചര്യത്തിലെ വിദ്വേഷ വധശ്രമം ആകാമിതെന്ന വിലയിരുത്തലിലാണ് പോലീസ്. ഹിസാം അവർത്ഥാനി, കിന്നൻ അബ്ഡേൽ ഹമീദ്, തസീം അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. ഇവരിൽ രണ്ടു പേർ ഐസിയുവിലാണ്.
New Jersey Tragedy: ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത് ബുധനാഴ്ച് വൈകീട്ടോടെയാണ്.
‘Khalistan supporters’ try to set on fire Indian consulate in San Francisco: ഇന്ത്യന്‍ അംബാസഡറിനെയും കോണ്സുലേറ്റിനെയുമാണ് ഇവർ ലക്ഷ്യയം വെക്കുന്നതെന്ന് സൂചന.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.