കടുത്ത റഷ്യൻ വിരോധികളായ യുഎസിന്റെ ക്രൂഡ് ഇറക്കുമതിയുടെ 10 ശതമാനവും റഷ്യയിൽ നിന്നാണ്. തങ്ങൾ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് ഉറപ്പായും നിർത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇറക്കുമതിയിലെ ഈ വിടവ് നികത്താൻ മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും.
Russia Ukraine War Updates: ആറാം ദിവസവും ശക്തമായ ആക്രമണത്തിലൂടെ റഷ്യ യുക്രൈനിൽ മുന്നേറുകയാണ്. ആദ്യഘട്ട സമാധാന ചർച്ചകൾക്ക് ശേഷവും ആക്രമണങ്ങൾക്ക് ഒരു കുറവുമില്ല.
സിറിയയിലെ ബാഗുസ് പട്ടണത്തിന് സമീപം രണ്ട് വ്യോമാക്രമണങ്ങൾക്ക് ഉത്തരവിട്ടത് സിറിയയിലെ ഗ്രൗണ്ട് ഓപ്പറേഷനുകൾക്കായി ചുമതലപ്പെടുത്തിയ ഒരു ക്ലാസിഫൈഡ് അമേരിക്കൻ സ്പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റാണെന്ന് റിപ്പോർട്ട് ആരോപിച്ചിട്ടുണ്ട്.
CDC യുടെ യാത്രാ മാർഗ്ഗനിർദ്ദേശം പ്രകാരം FDA അംഗീകൃത അല്ലെങ്കിൽ അംഗീകൃതവും WHO എമർജൻസി യൂസ് ലിസ്റ്റിങിലുള്ള വാക്സിനുകൾ സ്വീകരിച്ചവർക്ക് മാത്രമാണ് പ്രവേശനാനുമതി നൽകുക.
Corona Returns in China: ചൈനയിൽ നിന്നുള്ള വാർത്തകൾ ലോകത്തിന്റെ ആശങ്ക വീണ്ടും വർധിപ്പിക്കുകയാണ്. അതായത് ഇവിടെ കൊറോണ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനെ നേരിടാൻ സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുകയും മിക്ക വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. മാത്രമല്ല ചില പ്രദേശങ്ങളിൽ ആളുകളോട് അവരുടെ വീടുകളിൽ തന്നെ തുടരാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും (PM Narendra Modi) യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും (Kamala Harris) തമ്മിൽ കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.