Road Accident In Madhya Pradesh: അപകടത്തെ തുടർന്ന് പോലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിക്കേറ്റവരെ ഷാപുരയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേയ്ക്ക് മാറ്റി
Car Accident: കോവളം ഭാഗത്തുനിന്നും അതിവേഗത്തിൽ എത്തിയ കാർ വെള്ളാർ ജംഗ്ഷൻ എത്തുന്നതിന് തൊട്ടു മുമ്പ് നിയന്ത്രണം വിട്ട് വലതുവശത്തേക്ക് ഇടിച്ച് കയറി എതിർവശത്തെ വൺവേ റോഡിലെ ഡിവൈഡറും തകർത്ത് തലകീഴായി മറിയുകയായിരുന്നു
Bus Accident In Odisha: ഭുവനേശ്വറിൽ നിന്ന് കട്ടകിലേക്ക് പോവുകയായിരുന്ന ബസ് ഗോപാൽപുരിന് സമീപം സൈക്കിൾ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറിയുകയായിരുന്നുവെന്നാണ് എഎൻഐ റിപ്പോർട്ട്
Road Accident In Thrissur: റോഡിലേക്ക് തെറിച്ചു വീണ ഷാഹുലിൻ്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഹെൽമെറ്റ് പൂർണ്ണമായും പൊട്ടിചിതറിയ നിലയിലായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്.
Srilankan Minister Sanath Nishantha Killed: ആറ് തവണ ലോക ചാമ്പ്യനായ ഇന്ത്യയുടെ ഇതിഹാസതാരം മേരി കോം വിരമിക്കൽ പ്രഖ്യാപിച്ചു. 2012 ൽ ലണ്ടൻ ഒളിമ്പിക്സിൽ മേരി കോം വെങ്കലം നേടിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.