Road Accident: അപകടത്തിൽ ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രത്തിലെ ബിഎസ്സി അഗ്രിക്കൾച്ചർ നാലാം വർഷ വിദ്യാർത്ഥികളായ സുചിത്, രോഹിത്, ഹർഷവർദ്ധൻ എന്നിവരാണ് മരിച്ചത്.
Bus Accident In Kozhikode: നാദാപുരം ഗവണ്മെന്റ് ആശുപത്രിയ്ക്ക് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്. പരിക്കേറ്റവരില്‍ വിദ്യാര്‍ത്ഥികളുമുണ്ട് എന്നാണ് റിപ്പോർട്ട്.
Five Students Killed: സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥികളാണ് ഇവരെന്നാണ് റിപ്പോർട്ട്. അപകടം ഉണ്ടായത് ഇന്നലെ രാത്രിയോടെയായിരുന്നു.
Neyyatinkara Van Accident: നെയ്യാറ്റിന്‍കര മാറാടി ഞാറക്കാലയില്‍ ബണ്ട് റോഡിലൂടെ സ്കൂള്‍ കുട്ടികളുമായി വന്ന വാഹനമാണ് റോഡിന് സമീപമുള്ള താഴ്ന്ന സ്ഥലത്തേക്ക് മറിഞ്ഞത്
പാതയോരത്തു നിന്നിരുന്ന മരം ബസിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇന്നുച്ചയോടെയാണ് അപകടം സംഭവിച്ചത്.അടിമാലി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യബസിന് മുന്‍ഭാഗത്തേക്കാണ് മരം കടപുഴകി വീണത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.