Road Accident In Ambalappuzha: സംഭവം നടന്നത് ഞാറയറാഴ്ച രാവിലെയായിരുന്നു. ഞായറാഴ്ച രാവിലെ ക്ഷേത്രദർശനം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങി വരികയായിരുന്ന വിനീതയും കുടുംബവും
Road Accident: നിയന്ത്രണം വിട്ട പിക്കപ്പ് വാൻ നാലാം വളവിൽ നിന്നും രണ്ടാം വളവിലേക്ക് പതിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്
Kottiyam Accidnet: ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ കണ്ണനല്ലൂര്‍ മൈതാനത്തായിരുന്നു അപകടം നടന്നത്. പൊന്നമ്മ ഉത്സവപരിപാടികള്‍ കണ്ടുകൊണ്ടിരിക്കെ ക്ഷേത്രമൈതാനത്തിനു പുറത്ത് ഫുട്ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു മരണമടഞ്ഞ രാജീവ്
Kochukuttippuram Accident Video: സ്കൂട്ടർ ഉയർന്നു പൊങ്ങി സന്ധ്യയുടെ മേലെ വീണു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ് സന്ധ്യ
. വീട്ടിലേക്ക് എത്തുവാൻ മൂന്നു കിലോമീറ്റർ മാത്രം ശേഷിക്കുകയായിരുന്നു ബസ്സുമായി കൂട്ടിയിടിക്കുന്നത്. ജോസഫ് വർക്കിയുടെ മകൻ എബിയുടെ കുട്ടിയാണ് മരിച്ച ആമി.
Mangli Injuries In Road Accident: ഈ സമയം ഗായികയ്ക്കൊപ്പം രണ്ട് സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു. അപകടത്തെ തടുർന്ന് മാങ്ക്ലിയുള്‍പ്പെടെയുള്ളവരെ ഉടനടി ഹൈദരാബാദിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു.
Bus Collides With Oil Tanker: ഹെൽമണ്ട് പ്രവിശ്യയിലെ ഗ്രിഷ്ക് ജില്ലയിലെ ഹെറാത്ത്-കാണ്ഡഹാർ ഹൈവേയിലാണ് അപകടമുണ്ടായത്. വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു.
Kozhikode Accident: സുല്‍ത്താന്‍ ബത്തേരിയിൽ നിന്നും കോഴിക്കോടേക്ക് വരുകയായിരുന്ന ആംബുലന്‍സും എതിരെ വരുകയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്. ആംബുലന്‍സുമായി ഇടിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയും ചെയ്തു.
Bike Accident: കോഴിക്കോട് സൗത്ത് കൊടുവള്ളിയിലാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് ബൈക്ക് പൂര്‍ണമായും കത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.