Crime News: അപകടം നടന്നത് ശനിയാഴ്ച രാത്രി വാവാട് സിവിൽ സപ്ലൈസ് ഗോഡൗണിന് സമീപമായിരുന്നു. ഇന്നലെ രാത്രി മരിച്ച സുഹറയുടെ സഹോദരി കണ്ണിപ്പുറായിൽ മറിയ അപകട ദിവസം തന്നെ മരിച്ചിരുന്നു.
കണ്ണൂര്‍ കളക്ടറേറ്റിനു തൊട്ടുമുന്പിലുള്ള പെട്രോള്‍ പമ്പിലാണ് സംഭവം. കാലപ്പഴക്കം ചെന്ന പോലീസ് ജീപ്പ്, നിയന്ത്രണം വിട്ട് ഡിവൈഡറിലടക്കം തട്ടിയശേഷമാണ് പെട്രോള്‍ പമ്പിലെത്തിയത്
Accident In Kannur: തീപിച്ചത് സിഎന്‍ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷക്കാണ്. സംഭവത്തിനുശേഷം പോലീസെത്തി തുടര്‍ നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് രണ്ടു പേരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പുറകിൽ നിന്ന് വന്ന ബസ്സിൽ ഉണ്ടായിരുന്ന വിദ്യാർത്ഥിയുടെ തല ചെന്ന് കമ്പിയിൽ ഇടിച്ച് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ബസും കാട്ടാക്കട ഡിപ്പോയിലെ ആണ്
4 years old girl Accident thrissur: ഗുരുതര പരിക്കേറ്റ കുട്ടിയെ ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സക്കയി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
One died in bike accident near Thiruvallam: പാച്ചല്ലൂർ കുളത്തിൻ കര ശ്രീ ഭദ്രകാളി ക്ഷേത്രത്തിന് സമീപം ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചായിരുന്നു അപകടമുണ്ടായത്.
രാത്രിയിൽ റോഡിൽ സൈൻ ബോർഡുകളും ലൈറ്റുകളും ഇല്ലാത്തതാണ് അപകടത്തിന് വഴിതെളിച്ചത്. തടിയും കല്ലുകളും ഉപയോഗിച്ച് യുവാക്കൾ കാർ മുകളിലേക്ക് കയറ്റാൻ ശ്രമിച്ചിരുന്നു
Kilimanoor Accident : തിങ്കളാഴ്ച്ച വൈകിട്ട് 3.30ന് പുലിയൂർകോണം - ചന്നാരുകോണം റോഡിൽ വച്ച് കാർത്തിക് ഓടിച്ച് ബൈക്കും സ്വകാര്യ സ്കൂൾ ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.