വിരാട് കോഹ്ലിയുടെ (Virat Kohli) ടീം ആർസിബിക്ക് (RCB) ഇതുവരെ ഒരു ഐപിഎൽ കിരീടം നേടാനായിട്ടില്ല. പഴയ അനുഭവം മറന്ന് ഇവർ ഐപിഎൽ 2021 ൽ ഒരു പുതിയ അരങ്ങേറ്റം നടത്താൻ ആഗ്രഹിക്കുന്നുണ്ട്. ഇതിനായി ക്യാപ്റ്റനായ കോഹ്ലി എല്ലാ തയ്യാറെടുപ്പുകളും നടത്തി കഴിഞ്ഞു.
ഇന്ന് ചെന്നൈിയലാണ് 2021 സീസണിന്റെ ഉദ്ഘാടനം മത്സരം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ സീസൺ ജേതാക്കളായ രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസും റണ്ണറപ്പുകളായ വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്സ് ബ്ലാംഗ്ലുരൂവുമാണ് ഉദ്ഘാടന മത്സരത്തിലൂടെ ക്രിക്കറ്റ് പൂരത്തിന് കൊടി ഏറ്റുന്നത്.
ബോളിവുഡ് താരം അനുഷ്ക ശര്‍മയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയ്ക്കും സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരാണ് ഉള്ളത്... താരങ്ങള്‍ പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ മിനിട്ടുകള്‍ക്കകമാണ് വൈറലാകുന്നത് ...
ഒരുഘട്ടത്തിൽ തുടർച്ചയായി ക്യാച്ചുകൾ കളഞ്ഞ തോൽക്കുമെന്ന് കരുതിയപ്പോഴാണ് നിർണായകമായ അവസാന ഓവറിൽ കൃത്യതോയോടെ എറിഞ്ഞ് കൈവിട്ട് പോയെന്ന് കരുതിയ പരമ്പര ടി നടരാജൻ തിരികെ ഏൽപ്പിച്ചത്. ഈ പരമ്പര ജയത്തോടെ ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ എല്ലാ മത്സരങ്ങളിലും ജേതാക്കളായി.
ന്തരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ഒരു ടീമിന്റെ ക്യാപ്റ്റൻ എന്ന് റിക്കോർഡ് കോലിയുടെ പേരിലാകുന്നത് കാണാൻ കാത്തിരിക്കുകയാണ് ഇന്ത്യൻ ടീമിന്റെ ആരാധകർ. കൂടാതെ അതോടൊപ്പം ഇന്ന് മുതൽ തുടങ്ങുന്ന ഏകദിന പരമ്പരയിൽ താരം സെഞ്ചുറി നേടിയാൽ ഇന്ത്യൻ ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ ഒരു റിക്കോർഡിനൊപ്പം കോലിക്ക് എത്താൻ സാധിക്കും
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനായി ഇറങ്ങിയ ഇന്ത്യ ജയം മാത്രം ലക്ഷ്യം വെച്ചാണ് ബാറ്റ് വീശിയത്. പതിവിന് വിപരീതമായി നായകൻ വിരാട് കോലിയാണ് ഇത്തവണ രോഹിത്തിനൊപ്പം ഓപ്പണിങ്ങിന് ഇറങ്ങിയത്.
രണ്ടാം മത്സരത്തിൽ ലഭിച്ച അവസരം മികച്ച രീതിയിൽ മുതലാക്കിയ ഇഷാൻ കിഷൻ തന്നെയായിരിക്കും ശ്രദ്ധകേന്ദ്രം. കഴിഞ്ഞ മത്സരത്തിൽ ട്വന്റി മത്സരത്തിൽ 3000 റൺസെടുത്ത് റിക്കോർഡിട്ട് വിരാട് കോലിയുടെ മറ്റൊരു റിക്കോർഡിനായി കാത്തിരിക്കുകയാണ് ആരാധകർ.
എല്ലാ വർഷവും മാർച്ച് 8 ന് ആഘോഷിക്കുന്ന വനിതാ ദിനം ലോകമെമ്പാടുമുള്ള സ്ത്രീകൾ അനുഭവിക്കുന്ന വേദനകളിലേയ്ക്കും അവരുടെ ചിന്തകളിലേയ്ക്കും ലോകത്തിന്റെ ശ്രദ്ധ പതിയാനുള്ള പ്രത്യേക ദിനം എന്ന് പറയാം...
ജയത്തോടെ ഇന്ത്യ നാല് മത്സരങ്ങളുടെ പരമ്പര 3-1ന് സ്വന്തമാക്കി. കൂടാതെ World Test Championship ഫൈനലിലേക്ക് ഇന്ത്യ യോഗ്യതയും നേടി. ആർ അശ്വിനും അക്സർ പട്ടേലിനും അഞ്ച് വിക്കറ്റ് നേട്ടം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.