T20 World Cup 2022 India vs Netherlands ക്യാപ്റ്റൻ രോഹിത് ശർമയുടെയും വിരാട് കോലിയുടെയും സൂര്യകുമാർ യാദവിന്റെ പ്രകടന മികവിലാണ് ഇന്ത്യ നെതർലൻഡ്സിനെതിരെ 180 റൺസ് വിജയലക്ഷ്യം ഉയർത്തിയത്.
Asia Cup 2022, Virat Kohli Century : 61 പന്തിലാണ് 122 റൺസെടുത്ത് പുറത്താകാതെ ഇന്ത്യൻ ഇന്നിങ്സിന്റെ നെടും തൂണാകുകയായിരുന്നു കോലി. കോലിയുടെ സെഞ്ചുറിയുടെ പിൻബലത്തിൽ ഇന്ത്യ നിശ്ചിത ഓവറിൽ 212 റൺസെടുത്തു.
Asia Cup India vs Hong Kong: ക്രീസിലിറങ്ങിയ ഇന്ത്യക്ക് ആദ്യം എതിരാളികള്‍ക്കെതിരെ വെടിക്കെട്ട് തുടക്കമിടാനായില്ല. ഹാരൂണ്‍ അര്‍ഷാദ് എറിഞ്ഞ പവര്‍ പ്ലേയിലെ മൂന്നാം ഓവറില്‍ 22 റണ്‍സടിച്ച് ടോപ് ഗിയറിലായെന്ന് തോന്നിച്ചെങ്കിലും അഞ്ചാം ഓവറില്‍ ബൗണ്ടറി നേടിയതിന് പിന്നാലെ രോഹിത് മടങ്ങിയതോടെ ഇന്ത്യ പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് മാത്രമായിരുന്നു നേടിയിരുന്നത്.
Asia Cup 2022: ഏഷ്യാ കപ്പിന്റെ പോരാട്ട കാഴ്ചകളാകും ഇനിയുള്ള രണ്ടാഴ്ച യുഎഇയിലെ ചർച്ചാ വിഷയം. ടൂർണമെന്റിൽ ആറ് ടീമുകളാണ് കപ്പ് ലക്ഷ്യമിട്ട് കുതിക്കാൻ തയ്യാറിയിരിക്കുന്നത്. ഇതിൽ ഇന്ത്യയും പാകിസ്ഥാനും ഹോങ്കോംഗും എ ഗ്രൂപ്പിലും ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനും ബി ഗ്രൂപ്പിലും ആണ് വരുന്നത്.
ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട ദമ്പതികളാണ് വിരാട് കോലിയും അനുഷ്ക ശർമ്മയും. ഇരുവരും ഒരുമിച്ചുള്ള പുതിയ ചിത്രങ്ങൾ അനുഷ്ക ശർമ്മ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. രണ്ടാളും വളരെ ക്യൂട്ടാണെന്നാണ് ആരാധകരുടെ പ്രതികരണം.
India vs England Virat Kohli Injury Updates : അതേസമയം ടീം മാനേജ്മെന്റ് നാളെത്തെ ഇന്ത്യൻ ടീമിനെ കുറിച്ച് ഔദ്യോഗികമായി മറ്റ് വിവരങ്ങളൊന്നും കൈമാറിട്ടില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.