വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ നാം എല്ലാവരും ശ്രദ്ധിക്കാറുണ്ട്. വൃത്തിയും വെടിപ്പുമുള്ള വീട് സമ്പത്ത് ആകര്‍ഷിക്കുന്നുവെന്നാണ് വിശ്വാസം.
വാസ്തു ശാസ്ത്രം വീട് രൂപകല്പന ചെയ്യുമ്പോള്‍ മാത്രമല്ല, അതിനുശേഷവും ശ്രദ്ധിക്കേണ്ടതുണ്ട്. വീട് പണിയുമ്പോള്‍ ദിശ മാത്രമല്ല, വീട്ടിൽ സൂക്ഷിക്കേണ്ട വസ്തുക്കളെപ്പറ്റിയും നമുക്ക് ശരിയായ ധാരണ ഉണ്ടായിരിയ്ക്കണം.
നമ്മുടെ വീട്ടില്‍ എന്നും സന്തോഷവും ഐശ്വര്യവും (Prosperity) ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. ഇതിനായി പല ഉപായങ്ങള്‍ സ്വീകരിയ്ക്കുന്നവരാണ് അധികവും.
Money Vastu Tips: പണം സമ്പാദിക്കാൻ ആളുകൾ പല വിധത്തിൽ ശ്രമിക്കുന്നു. എന്നാൽ ചിലർ എളുപ്പത്തിൽ പണം സമ്പാദിക്കുന്നു എന്നാൽ മറ്റു ചിലർ എത്ര കഠിനാധ്വാനം ചെയ്താലും വീടിന്റെ പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയില്ല. വാസ്തു ശാസ്ത്രത്തിൽ ഇതിന് പിന്നിൽ ചില കാരണങ്ങൾ പറഞ്ഞിട്ടുണ്ട്. വീടിന്റെ വാസ്തു വൈകല്യങ്ങൾ കാരണം ഉണ്ടാകുന്ന നെഗറ്റീവ് ഊർജം പണം വീട്ടിൽ തങ്ങിനിൽക്കാൻ അനുവദിക്കില്ല. അത്തരമൊരു സാഹചര്യത്തിൽ വീട്ടിൽ ചില സാധനങ്ങൾ സൂക്ഷിക്കുന്നത് പോസിറ്റീവ് എനർജി പടർത്തും. ഇതിലൂടെ വീട്ടിൽ പണത്തിന് ഒരു കുറവും ഉണ്ടാകില്ല.
പാമ്പിന്റെ പേര് കേൾക്കുമ്പോൾ തന്നെ പലരും പേടിച്ച് വിറക്കും. ഇവർക്ക് പാമ്പിനെ കാണുന്നതോ സ്വന്തം വീട്ടിൽ പാമ്പ് വരുന്നതോ ഒക്കെ ഭയപ്പെടുത്തുന്ന അനുഭവങ്ങളാണ്. എന്നാൽ പാമ്പ് വീട്ടിൽ വരുന്നത് ശുഭകരമാണെന്ന അഭിപ്രായവുമുണ്ട്.
Vastu Tips: വാസ്തു ശാസ്ത്രത്തിൽ ചില കാര്യങ്ങൾ ശുഭകരവും അശുഭകരവുമായി കണക്കാക്കുന്നപോലെ ഇത്തരം സാധനങ്ങൾ താഴെ വീഴുന്നതിനെക്കുറിച്ചും ചില സൂചനകളും പറഞ്ഞിട്ടുണ്ട്. ഈ അടയാളങ്ങൾ ഭാവിയിൽ സംഭവിക്കാൻ പോകുന്ന നല്ലതും ചീത്തയുമായ സംഭവങ്ങളെ സൂചിപ്പിക്കുന്നു. വാസ്തു ശാസ്ത്രത്തിൽ എന്തൊക്കെ സാധനങ്ങൾ താഴെ വീഴുന്നത് അശുഭകരമായി കണക്കാക്കുന്നുവെന്ന് നമുക്ക് നോക്കാം..
Vastu Tips: വീട്ടിൽ ശുചിത്വം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. അത് നമ്മുടെ മനസ്സിനെയും ശരീരത്തെയും ആരോഗ്യത്തെയും അതുപോലെ നമ്മുടെ പുരോഗതിയെയും സാമ്പത്തിക സ്ഥിതിയെയും ബാധിക്കുന്നു. വാസ്തു ശാസ്ത്രത്തിൽ വീടിന്റെ വൃത്തിക്ക് ഊന്നൽ കൊടുക്കുക മാത്രമല്ല അതിനായി ചില ചിട്ടകളും പറഞ്ഞിട്ടുണ്ട്. ഈ നിയമങ്ങൾ പാലിച്ചാൽ പണത്തിന് ഒരു കുറവും ഉണ്ടാകില്ല. ലക്ഷ്മി ദേവി ധനവർഷം നടത്തും എന്നാണ് വിശ്വാസം.
ഏറെ പ്രതീക്ഷയോടെ മറ്റൊരു പുതുവത്സരംകൂടി ആരംഭിച്ചിരിയ്ക്കുകയാണ്. 2021 നല്കിയ വേദനകള്‍ മറന്ന് നമ്മുടെ ജീവിതം എങ്ങിനെ കൂടുതല്‍ സന്തോഷപ്രദമാക്കാം എന്നാണ് ഓരോ വ്യക്തിയുടെയും ചിന്ത.
വാസ്തു ശാസ്ത്രമനുസരിച്ച് ചില കാര്യങ്ങൾ കൈയിൽ നിന്ന് വീഴുന്നത് അശുഭകരമാണ്. ജീവിതത്തിൽ നിരവധി മോശം കാര്യങ്ങൾ വരുന്നുവെന്നതിന്റെ ഒരു ശകുനമാണ് ഈ സാധനങ്ങൾ താഴെ വീഴുന്നതിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.