ദിവസത്തില്‍ കൂടുതല്‍ സമയവും നാമൊക്കെ ചിലവഴിയ്ക്കുന്നത് ഓഫീസിലാണ്. അതിനാല്‍ ഓഫീസിലെ അന്തരീക്ഷം മികച്ചതായിരിക്കണം, അല്ലെങ്കില്‍ ഇത് നമ്മുടെ ജോലിയേയും ആരോഗ്യത്തേയും ബാധിക്കും. ഓഫീസില്‍ പോസിറ്റീവ് അന്തരീക്ഷം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.
വീട് മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി നാം മുറ്റത്തും വീടിന് ഉള്ളിലും ചെടികള്‍ വയ്ക്കാറുണ്ട്. എന്നാല്‍, നമുക്കറിയാം ചില ചെടികള്‍ വീട്ടില്‍ വച്ചു പിടിപ്പിക്കുന്നത് വാസ്തു ശാസ്ത്രപരമായി വീടിന് ദോഷം ചെയ്യും. എന്നാല്‍ ചില ചെടികള്‍ നടുന്നത് വളരെ ശുഭകരമാണ്.
ജീവിതത്തില്‍ സമ്പത്തും വിജയവും ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍, ചിലപ്പോള്‍ ഏറെ പ്രയത്നിച്ചിട്ടും വിജയം നേടാന്‍ സാധിച്ചെന്നു വരില്ല. ഏറെ അദ്ധ്വാനിച്ചിട്ടും പ്രതീക്ഷിച്ച സമ്പത്ത് ലഭിക്കണമെന്നില്ല. എന്നാല്‍, ജ്യോതിഷം പറയുന്നതനുസരിച്ച് ഇത് നിങ്ങളുടെ അദ്ധ്വാനത്തിന്റെ കുറവ് മൂലമല്ല, മറിച്ച് നിങ്ങള്‍ അതിരാവിലെ ചെയ്യുന്ന ചില പ്രവൃത്തികള്‍ നിങ്ങളുടെ ജിവിതത്തില്‍ ചെലുത്തുന്ന സ്വാധീനം മൂലമാണ്.
Deepak Remedies: ശനിയാഴ്ച ശനി ദേവനായി സമർപ്പിച്ചിരിക്കുന്ന ദിനമാണ്. ഈ ദിവസം പൂജാവേളയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉറങ്ങിക്കിടക്കുന്ന ഭാഗ്യത്തെ ഉണർത്താൻ കഴിയും. ജ്യോതിഷ പ്രകാരം ഈ ദിവസം വിളക്കിൽ ഈ ഒരു കാര്യം ഉൾപ്പെടുത്തുന്നത് സാമ്പത്തിക നേട്ടങ്ങൾ നൽകുമെന്നാണ്.
സത്യസന്ധമായും കാര്യക്ഷമമായും ഒരാൾ കഠിനാധ്വാനം ചെയ്താൽ മാത്രമെ കുബേര കൃപ ലഭിക്കൂ. പണത്തിനും സമ്പത്തിനുമായി മറ്റുള്ളവരെ കബളിപ്പിക്കുകയോ കുറുക്കുവഴി കണ്ടെത്തുകയോ ചെയ്താൽ അത് ഒരിക്കലും ജീവിതത്തിൽ ശാശ്വതമായിരിക്കില്ല.
നാം വീട്ടില്‍ വളര്‍ത്തുന്ന ചില ചെടികള്‍ നമുക്ക് ദോഷം ചെയ്യുമെങ്കില്‍ ചിലത് ജീവിതത്തില്‍ ഐശ്വര്യവും സമ്പത്തും വര്‍ഷിക്കും. അതായത് തുളസി, മണി പ്ലാന്റ് പോലുള്ള ചെടികള്‍ മാത്രമല്ല മറ്റ് ചില ചെടികളും നട്ടു വളര്‍ത്തുന്നത് വീടിന് ഐശ്വര്യമാണ്.
Indoor Home Vastu വാസ്തു ശാസ്ത്ര പ്രകാരം ഔഷധ ഗുണമുള്ള ഈ ചെടി വീടിന്റെ ഉള്ളിൽ വെക്കുന്നത് അത്യുത്തമമാണെന്നാണ് പറയപ്പെടുന്നുത്. അവ ആരോഗ്യപരമായ ജീവിതത്തിനും വീടിനുള്ളിലെ നെഗറ്റീവ് ഊർജങ്ങൾ പുറന്തള്ളാനും സഹായിക്കുമെന്നാണ് പറയപ്പെടാറുള്ളത്.
Vastu tips: സമ്പത്ത് ഉണ്ടാകുന്നതിന് ലക്കി ബാംബൂ വീട്ടിലോ ജോലി സ്ഥലത്തോ തെക്ക് കിഴക്കായി വയ്ക്കണം. നല്ല ആരോഗ്യം ഉണ്ടാകുന്നതിന് കിഴക്കുവശത്തായി വയ്ക്കണം.
ധനത്തിന്റെ ദേവതയായ ലക്ഷ്മിദേവിയുടെ കൃപാകടാക്ഷം ലഭിക്കാന്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വൃത്തിയും വെടിപ്പുമുള്ള വീട് സമ്പത്ത് ആകര്‍ഷിക്കുന്നുവെന്നാണ് പുരാണത്തില്‍ പറയുന്നത്.
Vastu Tips: വീട്ടില്‍ ഗണപതിയുടേയും ലക്ഷ്മി ദേവിയുടേയും വിഗ്രഹം പലരും വയ്ക്കാറുണ്ട് എങ്കിലും അത് ഏത് ദിക്കിലാണ് വയ്ക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. വിഗ്രഹം സ്ഥാപിക്കുന്ന ദിക്ക് വാസ്തുപ്രകാരം നല്ലതല്ലെങ്കില്‍ അത് നിങ്ങള്‍ക്ക് ദോഷം ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.