പണം സമ്പാദിച്ച് സന്തോഷകരമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. അതിനായി രാവും പകലും കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍, നമുക്കറിയാം ചിലപ്പോള്‍ നാം ഉദ്ദേശിച്ച അത്ര ഫലം നമുക്ക് ലഭിക്കാറില്ല. അതായത് നമ്മുടെ അധ്വാനത്തിന് തുല്യമായ ധനം സമ്പാദിക്കാന്‍ സാധിച്ചെന്നു വരില്ല. ഒപ്പം അപ്രതീക്ഷിതമായി കടം വന്നു ചേരുകയും ചെയ്യും.
നമ്മുടെയെല്ലാം വീടുകളില്‍ ഉള്ള ഒന്നാണ് മുഖം നോക്കുന്ന കണ്ണാടി. എന്നാല്‍, കണ്ണാടി അത്ര നിസ്സാരക്കാരനല്ല. നിങ്ങളുടെ വീട്ടിലും ജീവിതത്തിലും ധാരാളം പോസിറ്റീവിറ്റി കൊണ്ടുവരുന്ന ഒന്നാണ് കണ്ണാടി. വാസ്തു ശാസ്ത്രത്തില്‍ കണ്ണാടിയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. കണ്ണാടി പോസിറ്റീവ് എനര്‍ജിയെ പുറത്തുവിടുകയും എല്ലാ നെഗറ്റീവ് എനര്‍ജികളെയും ആഗിരണം ചെയ്യുകയും ചെയ്യുന്നു. അതിനാല്‍, വീട്ടില്‍ കണ്ണാടി സ്ഥാപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സമൃദ്ധിയും ഒപ്പം പോസിറ്റീവ് എനര്‍ജി ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍, വീട്ടില്‍ കണ്ണാടി സ്ഥപിക്കുമ്പോള് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
Vastu Tips: മഴക്കാലത്ത് പലപ്പോഴും വീടിനുള്ളിൽ പഴുതാരകളെ കാണുന്നത് പതിവാണ്. ഇഴയുന്നതായി കാണാം. എന്നാൽ മഴക്കാലത്തല്ലാതെ വീടിന്റെ വിവിധ സ്ഥലങ്ങളിൽ പഴുതാരകളെ കണ്ടാൽ എന്താണ് സൂചനയെന്ന് നോക്കാം.
നാം വീടുകളില്‍ നിത്യേന ഉപയോഗിക്കുന്ന ചില സാധനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ദോഷങ്ങള്‍ വരുത്തും. അതായത് ഈ സാധനങ്ങള്‍ ഉപയോഗിക്കാന്‍ ചില രീതികള്‍ ഉണ്ട്, അവ തെറ്റുമ്പോഴാണ് ഇവ നമുക്ക് ദോഷകരമായി ഭവിക്കുന്നത്.
പലപ്പോഴും നമ്മുടെ വീടുമായി ബന്ധപ്പെട്ട പല പ്രധാന കാര്യങ്ങള്‍ നാം അവഗണിക്കാറുണ്ട്. അതായത്, പിന്നീടാവട്ടെ എന്ന മട്ടില്‍ മാറ്റി വയ്ക്കുന്ന ചില കാര്യങ്ങള്‍, അതിലൊന്നാണ് നിശ്ചലമായ ക്ലോക്ക് ശരിയാക്കുക എന്നത്....
Vastu tips: തെക്ക് ഭാഗത്ത് തെക്കേമൂല വിസ്താരം കൂട്ടിയാൽ ആരോഗ്യം, ദീർഘായുസ്സ് എന്നിവയുണ്ടാകും. ഫെംഗ്ഷൂയി വിശ്വാസ പ്രകാരം ബുദ്ധിശക്തി, നിശ്ചയദാർഢ്യം എന്നിവയെയും വീടിന്റെ തെക്ക് ഭാഗം സ്വാധീനിക്കുന്നു.
കുട്ടികള്‍ക്കായി കിടപ്പുമുറി ഒരുക്കുമ്പോള്‍ നൂറു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. കുട്ടികളുടെ ആവശ്യങ്ങള്‍ നിരവധിയാണ്. അവര്‍ക്ക് പഠിക്കണം, കളിക്കണം, ഉറങ്ങണം കൂടാതെ പല പല ആക്റ്റിവിറ്റികള്‍ ചെയ്യണം. എല്ലാറ്റിനും അവര്‍ക്കായി മുറിയില്‍ സൗകര്യം ഒരുക്കുക എന്നത് ശ്രമകരമായ ജോലിയാണ്.
വാസ്തുദോഷം മൂലം മാനസികവും ശാരീരികവും സാമ്പത്തികവുമായ പലതരത്തിലുള്ള നഷ്ടങ്ങൾ അനുഭവിക്കേണ്ടി വരും,പുതിയ വീട്ടിലേക്ക് മാറുന്നതിന് മുമ്പ്, വീട് മുഴുവൻ വൃത്തിയാക്കുക
ഒരു വീട് പണിയുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്, അതിൽ ഏറ്റവും പ്രധാനമായ ഒന്നാണ് വാസ്തു. വസ്തു ശാസ്ത്രം പറയുന്നതനുസരിച്ചു വീടിന്റെ ഓരോ ദിശകൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഓരോ കോണിനും ആ കോണിൽ സ്വീകരിക്കാവുന്നതായിട്ടുള്ള സൗകര്യങ്ങളും അത് നൽകുന്ന പ്രയോജനങ്ങളും വാസ്തു ശാസ്ത്രത്തിൽ വിവരിക്കുന്നുണ്ട്.
Lord Vishnu Plant: ഹിന്ദുമതത്തിന്റെ അടിസ്ഥാനത്തിൽ മരങ്ങളും ചെടികളും പൂക്കളും ദേവതകൾക്ക് വളരെ പ്രിയപ്പെട്ടതാണ് എന്നാണ്. ഇതിലൊന്നാണ് ശംഖു പുഷ്പം. ഇത് മഹാവിഷ്ണുവിന് വളരെ പ്രിയപ്പെട്ടതാണ്. ശംഖു പുഷ്പം വീട്ടിൽ വളർത്തുന്നതിലൂടെ വീട്ടിൽ സന്തോഷവും ഐശ്വര്യവും വിരുന്നുവരും എന്നാണ് വിശ്വാസം. ഇതോടൊപ്പം പണത്തിന്റെ ദൗർലഭ്യവും ഇല്ലാതാകും. ശംഖു പുഷ്പം വീട്ടിൽ ഏത് ദിശയിലാണ് വയ്ക്കേണ്ടത് എന്ന് നമുക്കറിയാം.. ഇപ്പം അതിന്റെ ഗുണങ്ങളും.
ശ്രീകൃഷ്ണന്റെയും രാധാ റാണിയുടെയും ഭക്തര്‍ക്ക് മധുര വൃന്ദാവനം ഏറ്റവും പ്രിയപ്പെട്ട പുണ്യ സ്ഥലമാണ്... കൃഷ്ണ ഭക്തിയില്‍ മുഴുകി ജീവിക്കുന്ന അനേകായിരം ആളുകളെ ഇവിടെ കാണുവാന്‍ സാധിക്കും.
വാസ്തു ശാസ്ത്ര പ്രകാരം, പാദരക്ഷകൾക്ക് നമ്മുടെ ജീവിതത്തിൽ പ്രധാന സ്ഥാനവും സ്വാധീനവും ഉണ്ട്. പാദരക്ഷകൾ ഒരു അവശ്യവസ്തുവാണ്. എങ്കിലും ആവശ്യമുള്ളപ്പോൾ മാത്രമാണ് നാം ഇത് വാങ്ങുന്നത്,
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.