Malikappuram Movie Latest Update : ഗൾഫ് രാജ്യങ്ങളിൽ ചിത്രം ഇന്ന്, ജനുവരി 5 ന് റിലീസ് ചെയ്തു. ചിത്രത്തിൻറെ തമിഴ് , തെലുഗ് പതിപ്പുകൾ ജനുവരി 6 നും തീയേറ്ററുകളിൽ എത്തും.
45ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി ഉണ്ണി മുകുന്ദൻ. മേപ്പടിയാൻ എന്ന ചിത്രത്തിനാണ് താരത്തിന് പുരസ്ക്കാരം ലഭിച്ചത്. അംഗീകാരത്തിന് നന്ദി പറഞ്ഞ് കൊണ്ട് ഉണ്ണി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ദുൽഖർ സൽമാനാണ് മികച്ച നടൻ. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങൾക്കാണ് ദുൽഖറിന് അവാർഡ് ലഭിച്ചത്. ഉടൽ എന്ന സിനിമയിലെ പ്രകടനത്തിന് ദുർഗ കൃഷ്ണയ്ക്ക് മികച്ച നടിക്കുള്ള അവാർഡ് കിട്ടിയത്. മഞ്ജു പിള്ളയാണ് മികച്ച രണ്ടാമത്തെ നടി. ഹോം എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്ക്കാരം.
Malikappuram Movie Latest Update : നവാഗതനായ വിഷ്ണു ശശി ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.
ക്രിസ്മസ് സമ്മാനവുമായി മലയാളികളുടെ പ്രിയ നടൻ ഉണ്ണി മുകുന്ദൻ സീ കേരളത്തിലെത്തുന്നു. സീ കേരളം ചാനലിലെ ഞാനും എന്റാളും എന്ന ഷോയുടെ ക്രിസ്മസ് സ്പെഷ്യൽ എപ്പിസോഡിലാണ് മുഖ്യതിഥിയായി നടൻ എത്തുന്നത്. സീ കേരളത്തിന്റെ ക്രിസ്മസ് ആഘോഷങ്ങളിൽ താരം പങ്കുചേരും.
Malikappuram Movie First Song : ഗണപതി തുണയരുളുക എന്ന് ആരംഭിക്കുന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ആന്റണി ദാസനും മധു ബാലകൃഷ്ണനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Unni Mukundan Controversy Latest update :
ജൂനിയർ ആർട്ടിസ്റ്റിന് പോലും ദിവസം 3000 രൂപ മുതൽ 5000 രൂപ വരെ കിട്ടുന്ന കാലത്ത് ബാലയെ പോലൊരു നടന് ദിവസം 10000 രൂപയെ കൊടുത്തുള്ളൂവെന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് അഞ്ജലി അമീർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്.
Unni Mukundan Controversy Latest Updates : തനിക്ക് കൃത്യമായി പ്രതിഫലം ലഭിച്ചുവെന്നും മറ്റു ടെക്നിഷ്യൻസിനും അവരുടെ പ്രതിഫലങ്ങൾ കൊടുത്തതായി ആണ് അറിവെന്നുമാണ് ചിത്രത്തിൻറെ സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.