UAE: റിപ്പോർട്ട് അനുസരിച്ച് യുവാവ് ഭാര്യയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്നാണ്. രണ്ടുപെണ്‍കുട്ടികളേയും കഴുത്തു ഞെരിച്ച് ദാരുണമായാണ് ഇയാൾ കൊലപ്പെടുത്തിയത്
ഇൻസ്റ്റാഗ്രമിൽ കയർ കുരിക്കുന്റെ ചിത്രം യുവാവ് പങ്കുവെച്ചത് യുപി പോലീസിന്റെ ലഖ്നൗവിലെ മീഡിയ സെൽ ആസ്ഥാനത്ത് കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള പോലീസ് ഇടപെടലിലാണ് യുവാവ് രക്ഷപ്പെട്ടത്
കുഞ്ഞിന്റെ സംസ്ക്കാര ചടങ്ങുകൾക്ക് ശേഷം ലിജ ബന്ധുക്കളുടെ നിരീക്ഷണത്തിലായിരുന്നു. എന്നാൽ ഇന്ന് ബന്ധുക്കള്‍ പളളിയില്‍ പോയ സമയത്താണ് ലിജയും മൂത്ത മകനും ജീവനൊടുക്കിയത്.
കുട്ടികളുമായി യുവതി നടന്നു പോകുന്നതും കല്ലടയാറ്റിൽ ചാടുന്നതും നാട്ടുകാർ കണ്ടിരുന്നു. നാട്ടുകാർ ചേർന്ന് ഇവരെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Crime News: അറസ്റ്റു ചെയ്ത സീനിയർ വിദ്യാർത്ഥിയായ ഡോ. സൈഫിനെ കോടതിയിൽ ഹാജരാക്കുകയും ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുമാണ്. ഇയാൾ പ്രീതിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇതുകാരണമാണ് പ്രീതി ആത്മഹത്യക്ക് ശ്രമിച്ചതെന്നുമാണ് ആരോപണം.
Kuwait News: കൊല്ലപ്പെട്ട കുട്ടികളും ആത്മഹത്യ ചെയ്ത യുവതിയും ഇന്ത്യക്കാരാണെന്നും സൂചനയുണ്ട്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Crime news: ചേളാരി വളപ്പില്‍ സ്വദേശി മുണ്ടന്‍കുഴിയില്‍ ഷിബിന്‍ (24) ആണ് അറസ്റ്റിലായത്. പരപ്പനങ്ങാടി പോലീസാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തത്.
Pocso Case Malappuram: കോട്ടക്കല്‍ ആട്ടീരി സ്വദേശി ജബ്ബാര്‍ ആണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ പോലീസ് ആശുപത്രിയിലെത്തിച്ചു.
Malayali Student Commit Suicide: പരീക്ഷ ഫീസ് വരെ വാങ്ങിയ ശേഷമാണ് ഹാജർ കുറവെന്ന പേരിൽ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് കോളജില്‍ നിന്നും അറിയിപ്പ് വന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു.
TV actress Tunisha Sharma's suicide: തുനിഷയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 306 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധം അവസാനിപ്പിച്ചതാണ് മരണത്തിന് കാരണമെന്നാണ് സൂചന.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.