Murder: വീടിന് സമീപത്തു നിന്നും 500 മീറ്റർ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് വയോധികയെ മരിച്ച നിലയിൽ കാണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. മൃതദ്ദേഹം കിടന്ന പുരയിടത്തിന് സമീപം വയോധികയുടെ പുരയിടമാണ്.
Suicide: പിഎഫിനായി പല തവണ ഓഫീസിൽ കയറിയിറങ്ങിയെന്നും ആവശ്യപ്പെട്ട രേഖകൾ എല്ലാം കൊടുത്തിട്ടും നീതി നിഷേധിച്ചുവെന്നും ശിവരാമന്റെ സഹോദരി ഭർത്താവ് സുകുമാരൻ ആരോപിച്ചു.
Kasaragod Suicide Case: മൊഗ്രാല്‍ സ്വദേശി അന്‍വറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ബന്ധം ഉപേക്ഷിച്ചാൽ പിതാവിനെ കൊലപ്പെടുത്തുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു.
Crime News: ശനിയാഴ്ച രാത്രി കോട്ട നഗരത്തിലെ ബോറെഖേഡ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബജ്റംഗ് നഗർ ഏരിയയിലാണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ ഫോൺ ഉപയോഗം ചൊല്ലി പിതാവ് വഴക്കു പറയുകയും മൊബൈൽ ഫോൺ വാങ്ങിവെക്കുകയും ചെയ്തിരുന്നു
Crime News: പുതുവത്സരത്തിന് മുന്നോടിയായി സുഹൃത്തുക്കള്‍ക്കൊപ്പം ഒരു മാളില്‍ ഫോട്ടോഷൂട്ടിനു പോകാന്‍ വര്‍ഷിണി തീരുമാനിച്ചിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ അതിന് അനുവദിച്ചില്ല
Suicide: സംഭവം നടന്നത് ഇന്നലെ വൈകുന്നേരം 6:30 യോടെയായിരുന്നു. മരിക്കുന്നതിന് പത്തുമിനിറ്റ് മുമ്പ് അജ്മൽ ഇന്‍സ്റ്റാഗ്രാമിൽ തന്റെ മരണം സൂചിപ്പിക്കുന്ന തരത്തിൽ പോസ്റ്റ് ഇട്ടിരുന്നു.
Thiruvananthapuram: വെള്ളനാട് കുളക്കോട് സുനു ഭവനിൽ സുധാകരൻ (68) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.