യുവാവ് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ഓഫീസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്.
യുവാവിന് പനിക്കൊപ്പം ഛർദ്ദിയും ഉണ്ടായിരുന്നു. ആദ്യം നടുവത്തുള്ള സ്വകാര്യ ക്ലിനിക്കിലും പിന്നീട് വണ്ടൂരുള്ള സ്വകാര്യ ക്ലിനിക്കിലും ചികിത്സയ്ക്കായി യുവാവിനെ കൊണ്ടുപോയിരുന്നു.
Crime News: വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ ചാക്കുകളിലാക്കി ഒളിപ്പിച്ച് സൂക്ഷിച്ചിരിക്കുകയായിരുന്ന ചന്ദനം വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.
വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റിസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷിഫിനാണ് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റത്.
57 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായാണ് മലപ്പുറത്ത് ചാപ്പനങ്ങാടി സ്വദേശി പോലീസിന്റെ പിടിയിലായത്. രണ്ടത്താണി ദേശീയപാതയിൽ മൂച്ചിക്കലിൽ നടന്ന പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്.
Changaramkulam: കെട്ടിടത്തിന് മുകളില്‍ നിന്ന് മൊബൈലില്‍ സംസാരിച്ച് കൊണ്ടിരിക്കെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രാജുവിന്റെ ശരീരം മുഴുവന്‍ പൊള്ളലേറ്റിരുന്നു.
ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55) ആണ് മരിച്ചത്. ആസിയയുടെ മൂത്ത മകനായ അബ്ദുൽ ഗഫൂറിന്റെ മകൻ മുഹമ്മദ് സിനാൻ (9) ആണ് ഓട്ടോമാറ്റിക്ക് ഗേറ്റിന് ഉള്ളിൽ കുടുങ്ങി മരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.