Kozhikode: 91 കാരിയായ പായംമ്പുറത്ത് ജാനകിയമ്മയ്ക്ക് പകരം 80 വയസ്സുള്ള കോടശ്ശേരി ജാനകിയമ്മയെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചു എന്നാണ് പരാതി. വോട്ട് പ്രകാരം ലിസ്റ്റിൽ പേരില്ലാതിരുന്ന കോടശ്ശേരി ജാനകിയമ്മ...
Kozhikode: 18 വർഷങ്ങൾക്ക് മുമ്പാണ് അബ്ദുറഹമാൻ ജയിലിലാകാൻ കാരണമായ സംഭവം നടക്കുന്നത്. തന്റെ 26ാം വയസ്സിൽ ഡ്രൈവർ ജോലിക്കായി സൗദിയിലെത്തിയതായിരുന്നു അബ്ദുറഹ്മാൻ. ഡ്രൈവർ ജോലിക്ക് പുറമേ സ്പോൺസറുടെ കഴുത്തിന് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട കുട്ടിയെ സംരക്ഷിക്കേണ്ട ചുമതല കൂടി അബ്ദുറഹ്മാനുണ്ടായിരുന്നു.
Kozhikode Accident: സുല്‍ത്താന്‍ ബത്തേരിയിൽ നിന്നും കോഴിക്കോടേക്ക് വരുകയായിരുന്ന ആംബുലന്‍സും എതിരെ വരുകയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്. ആംബുലന്‍സുമായി ഇടിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയും ചെയ്തു.
Kozhikode Fire Accident: സംഭവം അറിഞ്ഞ് ഡിസിപി അനൂജ് പലിവാളും പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഫയർഫോഴ്സിന്റെ 7 യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്
Kozhikode police: സ്റ്റേഷനിൽ വിളിച്ചുവരുത്തിയതിനു ശേഷം അതുലിനെ കൈവിലങ്ങണിയിച്ചാണ് മർദ്ദിച്ചതെന്ന് അതുൽ ആരോപിക്കുന്നു. സംഭവത്തിൽ കോഴിക്കോട് റൂറൽ എസ്പിക്ക് അതിൽ നേരിട്ട് പരാതി നൽകിയിട്ടുണ്ട്.
Murder Attempt: പുലിയന്നൂർ ഭാഗത്ത് താമസിച്ചിരുന്ന ദമ്പതികൾ തമ്മിൽ വീട്ടിൽ വച്ച് വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ഭർത്താവായ ജോജി വാക്കത്തി കൊണ്ട് ഭാര്യയുടെ തലയ്ക്ക് വെട്ടുകയുമായിരുന്നു.
Sexual Assault case in Kozhikode: 2021 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടിൽ ആരുമില്ലാത്ത നേരത്ത് കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയി മുറിയില്ഡ വെച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. പീഡനവിവരം പുറത്തു പറയാതിരിക്കാനായി ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ദേഹോപ്രദവം ഏൽപ്പിക്കുകയും ചെയ്തു.
12 kg Ganja Seized: മാനസിനെ മുൻപും കഞ്ചാവ് കൈവശം വച്ചതിന് മെഡിക്കൽ കോളേജ് പരിസരത്ത് നിന്നും പിടികൂടിയിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്നു.
Kerala Police: കൊടുവള്ളി പാലക്കുറ്റി സ്വദേശി സമീറിനെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.