Kerala Police : പ്രതിയെ കണ്ടവർ ഓർമ്മയിൽ നിന്ന് പറഞ്ഞുകൊടുക്കുന്ന ലക്ഷണങ്ങൾ വച്ചിട്ടാണ് രേഖാചിത്രം തയ്യാറാക്കുന്നതന്നും പ്രതിയെ കണ്ടിട്ടല്ല രേഖാ ചിത്രം വരയ്ക്കുന്നതെന്നും കേരള പോലീസ് വ്യക്തമാക്കി.
അമിത രക്തസ്രാവവുമായി യുവതി ആശുപത്രിയിലെത്തിയതോടെയാണ് വിവരം പുറംലോകം അറിയുന്നത്. തുടർന്ന് ഇവരുടെ മൂത്ത മകൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ രക്ഷിക്കാനായത്.
Kozhikode Elathur Train Attack : മൂന്ന് പേരാണ് ആക്രമണത്തിൽ മരിച്ചത്. ഭീകരവിരുദ്ധ സേന ഡിവൈഎസ്പി ഉൾപ്പെടുത്തികൊണ്ടാണ് അന്വേഷണം സംഘത്തെ കേരള പോലീസ് വ്യന്യസിച്ചിരിക്കുന്നത്
ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണൽ ഇടപെടൽ ശക്തമാക്കിയ സാഹചര്യത്തിലാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്.
Crime News: കാർ തടഞ്ഞുനിർത്തി വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ യുവാക്കളുടെ പെരുമാറ്റത്തിലുണ്ടായ സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കാർ പരിശോധിച്ചപ്പോഴായിരുന്നു കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.
Vaikom Honeytrap Case : റൂഫ് വർക്ക് ജോലി ചെയ്യുന്ന മധ്യവയസ്കനെ വീട്ടിൽ വിളിച്ച വരുത്തുകയും മുന്നിൽ പ്രതിയായ രഞ്ജിനി നഗ്നയായി ചെന്ന് നിന്നു. ഇത് മറ്റ് പ്രതികൾ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.