LVM3 Launched: വൺ വെബ് കമ്പനിയുടെ ഈ വർഷത്തെ മൂന്നാമത്തെ വിക്ഷേപണമാണ് ഇന്ന് ശ്രീഹരിക്കോട്ടയിൽ നിന്ന് നടത്തിയത്. 5805 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നത്.
SSLV-D2 Launched Successfully: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 75 സർക്കാർ സ്കൂളുകളിൽ നിന്നുള്ള 750 വിദ്യാർത്ഥിനികൾ നിർമ്മിച്ച ആസാദി സാറ്റ്-2 ഉൾപ്പെടെ മൂന്ന് ഉപഗ്രഹങ്ങളാണ് ഭൂമിയോട് അടുത്ത ഭ്രമണപഥത്തിൽ എത്തിക്കുന്നത്.
ISRO Revelation on Josimath: ISRO പങ്കുവച്ച ഉപഗ്രഹ ചിത്രങ്ങള്‍ ഭയപ്പെടുന്തുന്നതാണ്. റിപ്പോര്‍ട്ട് അനുസരിച്ച് ജോഷിമഠ് നഗരം പൂർണമായും മുങ്ങാൻ സാധ്യതയുണ്ട്. ഉപഗ്രഹ ചിത്രങ്ങൾ പറയുന്നത് അതാണ്. ഭൂമി താഴുന്ന പ്രതിഭാസം വളരെ, വേഗത്തിലാണ് ഇവിടെ സംഭവിക്കുന്നത്.
India's First Private Rocket: ഒരു പുതിയ തുടക്കത്തിന്റെ പ്രതീകമായ ഈ ദൗത്യത്തിന് 'പ്രരംഭ്' എന്നാണ് പേരിട്ടിരിക്കുന്നത്. ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സ്പേസ് കിഡ്സ്, ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള എൻ-സ്പേസ്ടെക്, അർമേനിയൻ ബസൂംക്യു സ്പേസ് റിസർച്ച് ലാബ് എന്നിവയിൽ നിന്നുള്ള ഉപഗ്രഹങ്ങളുമായിട്ടാണ് വിക്രം എസ് ബഹിരാകാശത്തേക്ക് കുതിച്ചത്.
Vikram S Launch: സ്കൈറൂട്ട് എയ്റോസ്പേസ് ഐഎസ്ആർഒയുടെ സഹകരണത്തോടെയാണ് റോക്കറ്റ് നിർമ്മിച്ചിരിക്കുന്നത്. ഈ മേഖലയിലേക്ക് സ്വകാര്യമേഖലയുടെ കടന്നു വരവ് ഏറെ പ്രതീക്ഷയോടെയാണ് ഐഎസ്ആർഒ കാണുന്നത്
GSAT 24 Launched: ഇന്ത്യൻ വാർത്താ വിനിമയ ഉപഗ്രഹം ജി സാറ്റ് 24 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയനായിലെ യൂറോപ്യൻ സ്പേസ് പോർട്ടിൽ നിന്ന് പുലർച്ചെ 3.20-നായിരുന്നു വിക്ഷേപണം.
PSLV-C52: പിഎസ്എല്‍വി സി 52 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍നിന്ന് വിക്ഷേപിച്ചു. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-04 ഉം രണ്ട് ചെറു ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചു
നിലവിൽ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഡയറക്ടറായ സോമനാഥ് ഐഎസ്ആർഓ-യുടെ കീഴിലുള്ള നിരവധി സുപ്രധാന ഗവേഷണ സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.