Chandrayaan 3 Launch: ചന്ദ്രയാൻ-3 ശ്രീഹരിക്കോട്ടയിലെ ലോഞ്ചിങ്ങ് പാഡിൽ ഉച്ചകഴിഞ്ഞ് 2.35ന് കുതിച്ചുയര്‍ന്നു... രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തി ചന്ദ്രയാൻ-3 നടത്തിയ കുതിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെയാണ് എന്നാണ് ഇപ്പോള്‍ ലോകം തിരയുന്നത്. ഇതൊരു ടീം വര്‍ക്കാണ് എങ്കിലും ഈ അതി മഹത്തായ പ്രൊജക്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന ശില്പികള് ആരൊക്കെയാണ് എന്നറിയാന്‍ ആഗ്രഹമില്ലേ?
Chandrayaan 3 Launch Live Streaming : ഇസ്രോയുടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ചന്ദ്രയാൻ 3 ദൗത്യവുമായി റോക്കറ്റ് പറന്നുയരുന്നത്
Facts about Chandrayan 3: ഇതോടെ ചന്ദ്രന്റെ ഉപരിതലത്തിൽ റോബോട്ടിക് ലാൻഡറിന്റെ സോഫ്റ്റ് ടച്ച്ഡൗൺ നടത്താനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) രണ്ടാമത്തെ ശ്രമത്തിന് തുടക്കമാകും.
Chandrayaan-3 launch: ബഹിരാകാശ രംഗത്തിന്റെ സമീപകാലത്തെ ഏറ്റവും വലിയ കുതിപ്പിന് തയ്യാറെടുക്കുകയാണ് രാജ്യം. ഇന്ന് ഉച്ചയ്ക്ക് 2:35 ന് ശ്രീഹരിക്കോട്ടയിൽ നിന്നും ചന്ദ്രയാൻ-3 വിക്ഷേപിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.