ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന് പദ്ധതിയുടെ ഭാഗമായി തന്ത്രപ്രധാന സ്ഥാപനമായ ഐ എസ് ആർ ഒ യില്‍ വലിയ തോതിലുള്ള സ്വകാര്യവല്‍ക്കരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
VSSC യിലേക്ക് ആവശ്യമായ സാധനങ്ങളുമായി വന്ന വലിയ വാഹനം നോക്കുകൂലിക്ക് വേണ്ടി തൊഴിലാളികൾ തടഞ്ഞെങ്കിൽ കർശനമായ നടപടി എടുക്കുമെന്ന് INTUC ജില്ലാ പ്രസിഡൻറ് വി.ആർ. പ്രതാപൻ
ജസ്റ്റിസ് ജയിൻ സമിതി റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചാണ് തീരുമാനം. കേരള പൊലീസ് നമ്പി നാരായണനെ ഐഎസ്ആർഒ ചാരക്കേസിൽ കുടുക്കാൻ ശ്രമിച്ചോയെന്നത് അന്വേഷിക്കും
ജസ്റ്റിസ് ഡികെ ജയിൻ അധ്യക്ഷനായ സമിതി മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ട് ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.