Railway Budget 2024 Main Points: സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, പുതിയ ട്രെയിനുകൾ ആരംഭിക്കൽ, നവീകരിച്ച റെയിൽവേ സ്റ്റേഷനുകൾ എന്നിവയിലും ഇന്ത്യൻ റെയിൽവേ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
7th Pay Commission Updates: എല്ലാ വർഷവും രണ്ടുതവണയാണ് കേന്ദ്ര ജീവനക്കാർക്ക് ക്ഷാമബത്ത വർദ്ധിപ്പിക്കുന്നത്. പക്ഷേ, ഈ വർധന എത്രത്തോളം വരും എന്നത് പണപ്പെരുപ്പത്തിൻ്റെ ഗതിയെ ആശ്രയിച്ചിരിക്കുന്നു
1947-ൽ നിന്ന് ഇതുവരെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയത് നിർമ്മല സീതാരാമനാണ് 2020-ലായിരുന്നു അത് 2 മണിക്കൂർ 42 മിനിറ്റായിരുന്നു ബജറ്റ് പ്രസംഗത്തിൻറെ ദൈർഘ്യം
Akhilesh Yadav: പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ഭാഗമാണ് സമാജ്വാദി പാർട്ടി. പ്രതിപക്ഷ സഖ്യത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണ് എങ്കിലും ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
രണ്ട് ദശാബ്ദങ്ങളിൽ തന്നെ ഏറ്റവും അധികം വലിയ കണക്കായിരുന്നു ഇത്. 2021-ലെ കണക്ക് 146-ൽ നിന്നാണ് ഇത് 165-ലേക്ക് എത്തിയത്. കൂടുതൽ കേസുകളും ലൈംഗീക കുറ്റകൃത്യങ്ങളായിരുന്നു.
Nitish Kumar Responds: എല്ലാവരോടുടേയും അഭിപ്രായം കേട്ടതിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. ഇന്ത്യ സഖ്യത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിന് വേണ്ടി എന്നാലാകുന്ന വിധം ശ്രമിച്ചു. പക്ഷെ സഖ്യ കക്ഷികളിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല.
SP-Congress Seat Sharing: കോണ്‍ഗ്രസും എസ്പിയും തമ്മില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കലഹം ഉടലെടുത്തതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എസ്പിയോട് കോൺഗ്രസ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
നാഷണൽ സേവിങ്ങ്സ് സർട്ടിഫിക്കറ്റിൽ കുറഞ്ഞത് 1000 രൂപയിൽ നിക്ഷേപം ആരംഭിക്കാം. എന്നാൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. അതായത് പരമാവധി നിങ്ങൾക്ക് എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം
Republic Day Parade 2024: ഏകദേശം 80 ശതമാനവും സ്ത്രീ കേന്ദ്രീകൃതമാകും ഇന്നത്തെ ചടങ്ങുകൾ. സേന വിഭാഗങ്ങൾ മുതൽ അർദ്ധ സൈനിക വിഭാഗം വരെ നയിക്കുന്നവരുടെ കൂട്ടത്തിൽ മലയാളി വനിതകളുടെ സാന്നിധ്യമുണ്ടെന്നത് പ്രത്യേകതയേറെയാണ്
75th Republic Day: ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തേയും സൈനിക ശക്തിയേയും പ്രകടിപ്പിക്കുന്ന പ്രകടനമാകും ഇന്ന് കർത്തവ്യപഥത്തിൽ നടക്കുക. മാത്രമല്ല ചരിത്രത്തിലാദ്യമായി 80 ശതമാനത്തോളം സ്ത്രീകൾ നിയന്ത്രിക്കുന്ന റിപ്പബ്ലിക് ദിനത്തിനാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുന്നത്
ഇതിൽ, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ തുടർ റൗണ്ടുകൾക്ക് അതായത് കായിക ക്ഷമത അടക്കമുള്ള പരിശോധനയ്ക്ക് വിളിച്ചിരുന്നു. നിലവിൽ അന്തിമ ഫലം പുറത്ത് വിട്ടിരിക്കുകയാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.