കർണാടകയിലെ ചിത്രദുർഗ്ഗയിലെ എയർഫീൽഡിൽ നിന്നാണ് തപസിൻറെ പരീക്ഷണ പറക്കൽ ആരംഭിച്ചത്. തുടർന്ന് ഏതാനും മണിക്കൂറുകളോളം അറബിക്കടലിനു മുകളിലൂടെ ഡ്രോൺ പ്രവർത്തിപ്പിച്ചു.
Ayodhya Ram Mandir Prana Pratishtha Live: കേരളത്തിൻറെ ചടങ്ങുകളിൽ ക്ഷേത്രങ്ങളിൽ നടത്തുന്ന പ്രതിഷ്ഠ കർമ്മത്തിൽ അഷ്ടബന്ധ കലശം എന്ന പേരാണ് പൊതുവെ പറയാറ്. അഷ്ടബന്ധമെന്ന പ്രത്യേകതരം കൂട്ടിട്ട് വിഗ്രം പീഢത്തിൽ ഉറപ്പിച്ച് കലാശാഭിഷേകം നടത്തുന്ന ചടങ്ങാണിത്
കെവൈസി ഇല്ലാത്ത ഫാസ്റ്റ് ടാഗുകൾ നിർജ്ജീവമാക്കുകയോ കരിമ്പട്ടികയിൽ പെടുത്തുകയോ ചെയ്യും. ഉപയോക്താക്കൾ അവരുടെ പുതിയ ഫാസ്ടാഗിനായി കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാക്കണം
Ayodhya Ram Temple Pran Prathistha: അയോധ്യയിലെ പ്രതിഷ്ഠാചടങ്ങിന്റെ ഭാഗമാകില്ല. ഉദ്ഘാടനത്തിന് ശേഷം കുടുംബത്തോടൊപ്പം ക്ഷേത്രം സന്ദർശിക്കുമെന്ന് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി.
INDIA Alliance: ശനിയാഴ്ച പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തിന്റെ നേതാക്കൾ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കൺവീനർ സ്ഥാനത്തെയ്ക്ക് തിരഞ്ഞെടുക്കപ്പെടും എന്ന തരത്തില്‍ സൂച്ചനകള്‍ പുറത്തുവന്നിരുന്നു.
UNESCO World Heritage Committee: യുനെസ്കോ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് പ്രകാരം 2024 ജൂലൈ 21 മുതൽ ജൂലൈ 31 വരെ നടക്കാനിരിക്കുന്ന 46-ാമത് സെഷൻ ഇന്ത്യയിൽ നടത്താൻ ലോക പൈതൃക സമിതി അതിന്റെ 19-ാം സെഷനിൽ തീരുമാനമെടുത്തിരിയ്ക്കുകയാണ്.
AAP-Congress Seat Sharing: ഇന്ത്യൻ സഖ്യത്തില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടെന്നും ഉടൻ തന്നെ ഇരു പാർട്ടികളും 'ഒരു ഇന്ത്യ സഖ്യം ഉണ്ടായിരുന്നു' (ഏക് താ ഇന്ത്യ ഗാത്ബന്ധൻ) എന്ന് പറയുമെന്നും BJP ദേശീയ വക്താവ് ഷെഹ്സാദ് പൂനവല്ല പറഞ്ഞു.
Maldives India controversy: പ്രധാനമന്ത്രി മോദിക്കെതിരെ മാലദ്വീപ് വനിതാ മന്ത്രി മറിയം ഷിയുന സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസമാണ് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.