Lok Sabha Election 2024: AA Rahim MP expresses confidence over the victories in Attingal and Thiruvananthapuram. He said that, the exit poll predictions were proven to be wrong in so many times
സംഭവം നടന്ന സമയത്ത് ബോംബ് നിർമിച്ചവരെ തള്ളിപ്പറയുകയാണ് അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ചെയ്തത്. ബോംബ് നിർമിച്ചവർ പാർട്ടി പ്രവർത്തകരല്ലെന്നും സംഭവവുമായി പാർട്ടിക്ക് ബന്ധമില്ലെന്നുമായിരുന്നു കോടിയേരിയുടെ പ്രതികരണം.
Lok Sabha Election 2024 Kerala updates: വടകരയില്‍ വോട്ട് കച്ചവടം നടന്നെന്നും ബിജെപിയുടെ വോട്ട് കോണ്‍ഗ്രസ് വാങ്ങിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ആശങ്ക ഉയര്‍ന്നു.
Prakash Javadekar: താൻ തിരുവനന്തപുരത്ത് ഉണ്ടെന്നറിഞ്ഞ് കാണാനും പരിചയപ്പെടാനും എത്തിയതാണെന്നാണ് പറഞ്ഞത്. രാഷ്ട്രീയ കാര്യങ്ങൾ ഒന്നും സംസാരിച്ചിട്ടില്ലെന്ന് ഇപി ജയരാജൻ പറഞ്ഞു.
Lok Sabha Election: പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളിൽ മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പാർട്ടികളുടെ പ്രകടനങ്ങളും റോഡ്ഷോകളും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്.
Karuvannur Case: സിപിഎമ്മിന്റെ തൃശ്ശൂരിൽ ആസ്ഥിവകകൾ, അക്കൗണ്ട് വിവരങ്ങൾ, ആദായ നികുതി റിട്ടേൺ എന്നിവയെല്ലാം ഹാജരാക്കാനും ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് ആദായനികുതി വകുപ്പ് തൃശൂർ ബാങ്ക് ഓഫ് ഇന്ത്യയിലെ സി.പി.എം ബാങ്ക് അക്കൗണ്ടിലെ ഇടപാടുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. 1998ൽ തുടങ്ങിയ അക്കൗണ്ടിൽ ഇപ്പോഴുളളത് 4.80 കോടി രൂപയാണ്
നെയ്യാറ്റിൻകരയിൽ ബൂത്ത് ഓഫീസ് കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കം സിപിഎം - സിപിഐ സംഘർഷത്തിൽ കലാശിച്ചു. സിപിഐ ബ്രാഞ്ച് സെക്രട്ടറി സനലിന്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം തകർത്തു.
MM Hassan against CPM: കേരള മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രഅന്വേഷണ ഏജന്‍സികളില്‍നിന്ന് സംരക്ഷിക്കാനാണ് സിപിഎം ദേശീയനേതൃത്വം ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത്. പിണറായി വിജയനെതിരേയുള്ള മാസപ്പടിയും ലാവ്ലിനും ഉള്‍പ്പെടെയുള്ള കേസുകള്‍ എത്ര ഗൗരവകരമാണ് എന്നാണിതു സൂചിപ്പിക്കുന്നത്.
Thrissur Constituency: നടൻ ടോവിനോ തോമസിനൊപ്പം ഇടതു സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ നിൽക്കുന്ന ഫേസ്ബുക്ക് പോസ്റ്റും സുരേഷ് ഗോപിക്കെതിരെ കലാമണ്ഡലം ഗോപി ആശാൻറെ മകൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റുമാണ് വിവാദത്തിന് വഴിവെച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.