INDIA alliance mega rally: രാഹുൽ ഗാന്ധിയുടേയും കെ സി വേണുോപാലിന്റേയും സ്ഥാനാർഥിത്വത്തിന്റെ പേരിലാണ് ഇരുപാർട്ടികളും ഇപ്പോൾ മുഷിഞ്ഞിരിക്കുന്നത്. രാഹുൽ ഗാന്ധിയും കെ സിവേണുഗോപാലും മത്സരിക്കുന്നത് ഇന്ത്യ സഖ്യത്തിനെതിരാണെന്നാണ് ഇടതുനേതാക്കൾ ആരോപിക്കുന്നത്.
Pinarayi Vijayan: കോണഗ്രസ്സിൽ നിന്നും എത്തുന്നവരെ ബിജെപി ഇരുകയ്യും നീട്ടി അവരെ സ്വീകരിക്കുകയാണ്. പണം വേണ്ടവർക്ക് പണവും സ്ഥാനം വേണ്ടവർക്ക് സ്ഥാനവും വാദ്ഗാനം നൽകുകയാണ്.
BJP leader in Thiruvananthapuram joins CPM: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ നേട്ടമുണ്ടാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.
CPM Candidates For Lok Sabha Elections: ആകെ 15 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. സ്ഥാനർഥികൾ എല്ലാവരും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
Lok Sabha Election 2024: മന്ത്രി കെ രാധാകൃഷ്ണൻ അടക്കമുള്ള 3 സിറ്റിങ് എംഎൽഎമാരും മത്സരിക്കുന്നുണ്ട്. അതിനു പുറമേ ജില്ലാ സെക്രട്ടറി ചുമതല വഹിക്കുന്നവരും ഇത്തവണ മത്സരിക്കുന്നുണ്ട്.
Shibu Baby John: പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത വിഷയം പ്രേമചന്ദ്രൻ എംപിക്കെതിരെ രാഷ്ട്രീയ ആയുധമാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം പുച്ഛത്തോടെ തള്ളുന്നുവെന്ന് ഷിബു ബേബി ജോൺ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.