Pramod Kottooli: സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പ്രമോദിനെ പുറത്താക്കിയത്. സിപിഎം ജില്ലാ കമ്മിറ്റിയാണ് പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്തത്.
പത്തനംതിട്ട കുമ്പഴയിൽ കാപ്പ കേസിൽ പ്രതിയായ ശരൺ ചന്ദ്രന് അംഗത്വം നൽകി. വൻ സ്വീകരണം നൽകി കൊണ്ടാണ് അംഗത്വം നൽകിയത്. ആരോഗ്യമന്ത്രിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
K Sudhakaran Criticizes CPM: കാമ്പസുകളില്‍ എസ്.എഫ്.ഐ അഴിഞ്ഞാടുമ്പോള്‍ സി.ഐ.ടി.യു പൊതുസ്ഥലങ്ങളില്‍ ജനങ്ങളുടെ മേല്‍ കുതിരകയറുകയാണെന്ന് സുധാകരൻ ആരോപിച്ചു.
Lok Sabha Election 2024: എൽഡിഎഫ് സ്ഥാനാർത്ഥി എഎം ആരിഫിൻ്റെ വോട്ടു ചോർന്ന പലയിടത്തും അത് ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചു. എൻഡിഎക്ക് 1,12,000ത്തോളം വോട്ടുകളാണ് ആലപ്പുഴയിൽ കൂടിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.